Send the following on WhatsApp
Continue to Chatക്രിസ്റ്റ്യാനോയിൽ കണ്ണുറപ്പിച്ച് ലോകം;മുറിവേറ്റ ക്രിസ്റ്റ്യാനോ എന്നും ഇരുതലമൂർച്ചയുള്ള അപകടകാരിയാണ്. 2016 യൂഫേവ യൂറോകപ്പിൻെറ പോർ മൈതാനിയിൽ ലോകം ഒരിക്കൽ കണ്ട കാഴ്ചയാണിത്. കളിക്കളത്തിൽ പരിക്കേറ്റ് മടങ്ങിയ താരം കുമ്മായ വരയ്ക്ക് പുറത്തു നിന്ന് സഹതാരങ്ങൾക്ക് പ്രചോദകനായി കിരീടത്തിലേക്ക് നയിച്ചു.അതാണ് ഓരോ പോർച്ചുഗീസ് ആരാധകരുടെയും ആത്മവിശ്വാസവും. https://thirdeyenewslive.com/the-world-has-its-eyes-on-cristiano/