video
play-sharp-fill

10വയസ്സുകാരിയെ പീഡിപ്പിച്ച 26കാരന്‍ പിടിയില്‍; സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നു

സ്വന്തം ലേഖകന്‍ കോതമംഗലം: 10 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇരമല്ലൂര്‍ റേഷന്‍കടപ്പടി മുണ്ടയ്ക്കക്കുടി വിഷ്ണുവാണ്(26) കോതമംഗലം പൊലീസിന്റെ പിടിയിലായത്. മാതാവിനൊപ്പം ഇഞ്ചത്തൊട്ടി തൂക്കുപാലം സന്ദര്‍ശിക്കവേ നവംബര്‍ രണ്ടിനാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം നല്‍കിയ പരാതിയെത്തുടര്‍ന്ന് എസ്.ഐ […]

‘അടിക്കല്ലേ അച്ഛാ..’ കുട്ടികളുടെ കണ്ണീര്‍ തുടച്ച് നാടും, പൊലീസും; കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയില്‍ കുട്ടികളെ മര്‍ദിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ ഇയാളെ കണ്ടെത്താനായി പോസ്റ്റ് ഇട്ടിരുന്നു. ദൃശ്യങ്ങളിലെ ആളിനെക്കുറിച്ച് ചിലര്‍ നല്‍കിയ സൂചനകളില്‍നിന്നും ഇയാള്‍ ആറ്റിങ്ങല്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ആറ്റിങ്ങല്‍ […]

‘അടിക്കല്ലേ അച്ഛാ…’ കുട്ടികളുടെ കണ്ണീര്‍ തുടയ്ക്കാന്‍ നാട്; ക്രൂരനായ അച്ഛനെ തേടി പോലീസ്

സ്വന്തം ലേഖകന്‍ തിരുവന്തപുരം: കുട്ടികളെ അച്ഛന്‍ ക്രൂരമായി ഉപദ്രവിക്കുന്ന ദ്യശ്യങ്ങളോടെ വൈറലായ വീഡിയോയില്‍, മര്‍ദ്ദിച്ച വ്യക്തിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി കേരളാ പോലീസ്. പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഈ പേജില്‍ അറിയിക്കാനാണ് […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി വിദേശത്തുള്ള പിതാവിന് അയച്ചു കൊടുത്തു ; ബന്ധു അറസ്റ്റിൽ

  സ്വന്തം ലേഖിക വിശാഖപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി വിദേശത്തുള്ള പെൺകുട്ടിയുടെ പിതാവിന് അയച്ചു കൊടുത്ത ബന്ധുവായ യുവാവിനെ പൊലീസ് പിടികൂടി. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. ആന്ധ്രപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ 28-കാരനായ യുവാവിനെയാണ് പെൺകുട്ടിയുടെ […]

മൂന്നു വയസ്സുകാരിയ്ക്ക് പീഡനം ; മുത്തശ്ശൻ അറസ്റ്റിൽ

  സ്വന്തം ലേഖിക ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ ഭൈരവപട്ടണം ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ മുത്തശ്ശൻ പിടിയിൽ.മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച ഗംഗാ പ്രസാദ് എന്നയാളാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.കുട്ടിയെ മുത്തശ്ശനടുത്താക്കി അമ്മ പുറത്തു […]

കോട്ടയം ജില്ലയിൽ പോക്‌സോ കേസുകൾ വർദ്ധിക്കുന്നു ; ഈ വർഷം മാത്രം രജിസ്റ്റർ ചെയ്ത് 138 കേസുകൾ

  സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ ഓരോ ദിവസം പോകുംതോറും പോക്‌സോ കേസുകളുടെ എണ്ണം വർദ്ധിച്ച് വരുകയാണ്. അഞ്ചു വർഷത്തിനിടെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ രണ്ടിരട്ടിയായ് വർദ്ധിച്ചു. വീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ലെന്നാണ് ബാലക്ഷേമ സമിതിയുടെ കണ്ടെത്തൽ. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ സംസ്ഥാനത്ത് നാലാമതാണ് […]

സ്വകാര്യ ബസിൽ ബാലികയ്ക്ക് പീഡനം ; പോലീസ് അന്വേഷണം ആരംഭിച്ചു

  സ്വന്തം ലേഖിക മലപ്പുറം : മലപ്പുറം തിരൂരിൽ സ്വകാര്യ ബസിൽ ബാലികക്ക് പീഡനം. ലൈംഗികാതിക്രമം സഹയാത്രിക മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി പൊലീസിനു കൈമാറി. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകാൻ തയ്യാറായിട്ടില്ല. എന്നാൽ ദൃശ്യം പരിശോധിച്ച് തുടർ നടപടികളെടുക്കുമെന്ന് […]

സ്‌കൂളിലും രക്ഷയില്ല ; എട്ടാം ക്ലാസ് വിദ്യാർത്ഥിനികളെ ക്ലാസ് മുറിയിൽ പീഡിപ്പിക്കാൻ ശ്രമിച്ച പ്യൂൺ അറസ്റ്റിൽ

സ്വന്തം ലേഖിക പയ്യന്നൂർ: വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്യൂൺ അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾ അറസ്റ്റിലായത്. കാറമേലിലെ തെക്കേവീട്ടിൽ പ്രഭാകരനെയാണു പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർഥിനികളെ ക്ലാസ് മുറിയിൽവച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിന്മേലാണ് […]

അഞ്ചു വയസ്സുകാരി സ്‌കൂളിൽ ബലാത്സംഗത്തിനിരയായി : ജീവനക്കാരൻ അറസ്റ്റിൽ ; പിടിയിലായത് മൂന്നു പെൺകുട്ടികളുടെ പിതാവ്

സ്വന്തം ലേഖിക ന്യുഡൽഹി: ദക്ഷിണ ഡൽഹിയിലെ ഒരു സ്വകാര്യ സ്‌കൂളിൽ പ്രൈമറി ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ തൂപ്പുകാരൻ അറസ്റ്റിൽ. അഞ്ചു വയസ്സുകാരി പീഡന വിവരം വീട്ടിൽ തുറന്നുപറഞ്ഞതോടെ സ്‌കൂൾ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് മൂന്നു പെൺകുട്ടികൾ പീഡനത്തിന് ഇരയായ […]