നാളെ മുതല്‍ നാല് ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല; അത്യാവശ്യ ഇടപാടുകള്‍ ഇന്ന് തന്നെ നടത്തണം; ബാങ്ക് പണിമുടക്ക് തിങ്കള്‍, ചൊവ്വ ദിനങ്ങളില്‍; ജീവനക്കാര്‍ ഇന്ന് പ്രതിഷേധ മസ്‌ക് ധരിച്ച് ജോലിക്കെത്തും
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നാളെ മുതല്‍ നാലു ദിവസത്തേക്ക് രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും. മാര്‍ച്ച് 13 രണ്ടാം ശനിയാഴ്ച ബാങ്ക് അവധി. പിറ്റേന്ന് ഞായര്‍. തുടര്‍ന്നുവരുന്ന മാര്‍ച്ച് 15, 16 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് […]