ബോട്ടെടുത്ത് എസ്.ഐയുടെ വിവാഹഘോഷം നടത്തിയ സംഭവം : പുലിവാല് പിടിച്ച് പോലീസുകാർ ; ഒരാൾക്ക് സസ്‌പെൻഷൻ
സ്വന്തം ലേഖകൻ തൃശ്ശൂർ: ബോട്ടെടുത്ത് എസ്.ഐ.യുടെ വിവാഹാഘോഷം നടത്തിയ പൊലീസുകാർ ഒടുവിൽ പുലിവാല് പിടിച്ചു. മദ്യപിച്ച് കൈയാങ്കളിവരെ കാര്യങ്ങളെത്തി. ഒരു പൊലീസുകാരന് സസ്‌പെൻഷൻ. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് തോന്നിയപ്പോൾ മദ്യലഹരിയിലായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ബോട്ടിലരങ്ങേറിയ […]