video
play-sharp-fill

‘സൗമ്യ സുന്ദരി’യെ ഒടുവിൽ പൊലീസ് പൊക്കി..! ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പിൽകുടുക്കി 10 ലക്ഷം ആവശ്യപ്പെട്ട് മർദ്ദനം; വിദേശത്തേക്ക് മുങ്ങിയ മുഖ്യ ആസൂത്രകയെ പൊലീസ് പൊക്കി; യുവതി പിടിയിലാകുന്നത് ഒന്നര വർഷത്തിന് ശേഷം; ആലപ്പുഴ ഹണിട്രാപ്പ് കേസിൽ വഴിത്തിരിവ്

സ്വന്തം ലേഖകൻ ആലപ്പുഴ: ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പിൽപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിൽ മുഖ്യ ആസൂത്രകയായ യുവതി പിടിയിൽ. കേസിലെ ഒന്നാം പ്രതിയായ തൃശൂർ മോനടി വെളികുളങ്ങര മണമഠത്തിൽ സൗമ്യ(35) ആണ് പിടിയിലായത്. മാരാരിക്കുളം വാറാൻകവല ഭാഗത്തെ ഹോംസ്റ്റേ ഉടമയെയാണ് ഇവർ ഹണിട്രാപ്പിൽപ്പെടുത്തിയത്.സംഭവത്തിന് […]

ചേര്‍ത്തലയില്‍ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചുതകര്‍ത്തു; നാല് പേര്‍ കസ്റ്റഡിയില്‍ ; അക്രമത്തിന് കാരണം ഭാരവാഹികളുമായുള്ള തര്‍ക്കം

സ്വന്തം ലേഖകൻ ആലപ്പുഴ: മദ്യലഹരിയിൽ ചേര്‍ത്തലയിലെ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകർത്തു. ചേർത്തല വരാനാട് എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരമാണ് അടിച്ചു തകർത്തത്. അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .  ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. […]

ഹോം സ്റ്റേയിൽ അനാശാസ്യം; ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സിഐടിയു പ്രവർത്തകൻ മർദ്ദിച്ചു ;നെഞ്ചിനും നടുവിനും പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ; രണ്ടുപേർ കസ്റ്റഡിയിൽ

ആലപ്പുഴ: ഹോം സ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മര്‍ദനം. ആലപ്പുഴ മുല്ലയ്ക്കല്‍ ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിന് മർദ്ദനമേറ്റത്. ഹോം സ്റ്റേ ഉടമയായ സിഐടിയു പ്രവർത്തകൻ സുധീറും സഹായി സുനിയും ചേർന്നാണ് മർദ്ദിച്ചത്. അഗ്‌നിരക്ഷാനിലയത്തിന് സമീപം പ്രവർത്തിക്കുന്ന […]

ആലപ്പുഴയിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല് ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ; സംഘർഷം പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ; വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പോലീസ്

ആലപ്പുഴ: ആലപ്പുഴയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം . ആലപ്പുഴ അറവുകാട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളും തൊട്ടടുത്ത ഐടിസിയിലെ വിദ്യാർത്ഥികളുമാണ് ഏറ്റുമുട്ടിയത്. ഐടിസി വിദ്യാർത്ഥികൾ അറവുകാട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചത് ചോദ്യം ചെയ്തതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഇന്നലെ പ്ലസ് […]

പകൽ വീട്ടിൽ കയറി ഒളിച്ചിരുന്നു, രാത്രി മോഷണം, ബന്ധുവീട്ടിൽ കിടക്കാൻ പോയ വീട്ടമ്മ മടങ്ങി എത്തിയപ്പോൾ കണ്ടത് തുറന്നിട്ട വാതിൽ ; ഒരുലക്ഷം രൂപയും സ്വർണവും മോഷ്ടിച്ച കേസിൽ 35 കാരി പിടിയിൽ

ഹരിപ്പാട്: തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ യുവതി പിടിയിൽ.പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളിൽ ലക്ഷ്മിക്കുട്ടിയുടെ വീട്ടിൽ മോഷണം നടത്തിയ വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ മായ കുമാരി(35) ആണ് പിടിയിലായത്. പ്രതി ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിൽ നിന്നും ഒരു ലക്ഷം രൂപയും […]

ബൈക്ക് നിർത്തിയിട്ട സ്കൂൾ ബസ്സിന് പിന്നിലിടിച്ചു; മൂന്ന് യുവാക്കൾ മരിച്ചു ; അപകടം ബന്ധുവീട്ടിൽ നിന്നും മടങ്ങി വരുമ്പോൾ

ആലപ്പുഴ: അരൂരിൽ ബൈക്ക് അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു.നിര്‍ത്തിയിട്ട സ്‌കൂള്‍ ബസിന് പിറകില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അഭിജിത്ത്, ആല്‍വിന്‍, ബിജോയ് വര്‍ഗീസ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. അഭിജിത്തും ആല്‍വിനും അരൂര്‍ മുക്കം സ്വദേശികളും ബിജോയ് […]

ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു ; ഒരാൾക്ക് പരിക്ക് ; സഞ്ചാരികൾ ബീച്ച് കാണാൻ പോയതുകൊണ്ട് ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ: കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു. ഒരാള്‍ക്ക് പരിക്ക്. ഹൗസ് ബോട്ടിലെ പാചക്കാരന്‍ ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്. പാചക വാതക സിലിണ്ടര്‍ ചോര്‍ന്നതാണ് അപകടത്തിന് കാരണം. ഹൗസ് ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ബീച്ച് കാണാൻ പോയ […]

ആലപ്പുഴയിൽ കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലിരിക്കവെ ആശുപത്രിയിൽ നിന്നും മുങ്ങിയ വിദേശ ദമ്പതികളെ കണ്ടെത്തി

സ്വന്തം ലേഖകൻ ആലപ്പുഴ : കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലിരിക്കവെ ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞ വിദേശ ദമ്പതികളെ വർക്കലയിൽ നിന്നും കണ്ടെത്തി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് ഇവരെ കാണാതായത്. ബ്രിട്ടനിൽ നിന്നും ദോഹ വഴിയാണ് ദമ്പതിമാർ […]

പട്ടാപ്പകൻ ആഢംബര കാറിലെത്തി സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് കള്ളൻ കട്ടത് പൊതുമുതൽ; വ്യാജ സർക്കാരുദ്യോഗസ്ഥനെ തേടി പൊലീസ്

  സ്വന്തം ലേഖകൻ ആലപ്പുഴ : പട്ടാപ്പകൽ ആഢംബര കാറിലെത്തി സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് കള്ളൻ കട്ടത് പൊതുമുതൽ. വ്യാജ സർക്കാരുദ്യോഗസ്ഥനെ തേടി പൊലീസ്. ദേശീയപാത പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് പകൽവെളിച്ചത്തിൽ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തി കള്ളൻ വിറ്റ് കാശാക്കിയത്. തുറവൂരിനു വടക്കുഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന […]

മകന്റെ ക്രൂരമർദ്ദനത്തിനിരയായ വൃദ്ധമാതാപിതാക്കളെ മറ്റ് മക്കൾക്കും വേണ്ട ; ഒടുവിൽ സ്‌നേഹവീട് അഭയം നൽകി

  സ്വന്തം ലേഖകൻ ആലപ്പുഴ: മകന്റെ ക്രൂര മർദ്ദനത്തിനിരയായ വൃദ്ധമാതാപിതാക്കളെ മറ്റ് മക്കൾക്കും വേണ്ട. ഒടുവിൽ സ്‌നേഹ വീട് അഭയം നൽകി. മാവേലിക്കര ചുനക്കരയിൽ മകന്റെ മർദ്ദനത്തിന് ഇരയായ വൃദ്ധ മാതാപിക്കളെയാണ് സ്‌നേഹ വീട് ഏറ്റെടുത്തത്. ചുനക്കര പഞ്ചായത്തും നൂറനാട് പൊലീസും […]