മുള്ളൻകുഴിയിൽ യൂത്ത് കോൺഗ്രസ്‌ ടി വി വിതരണം ചെയ്തു

സ്വന്തം ലേഖകൻ മുള്ളൻകുഴി : യുത്ത് കോൺഗ്രസ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിനായി ഉള്ള ടി.വി മുള്ളൻകുഴി കോളനിയിലെ വിദ്യാർത്ഥികൾക്ക് കൈമാറി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു . യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ മറിയപ്പള്ളി, ഗൗരി ശങ്കർ, യൂണിറ്റ് പ്രസിഡന്റ്‌ ഷെല്ലി ജോർജ്,സെക്രട്ടറി സുനീഷ് ജോസഫ്, മറ്റു നേതാക്കൾ ആയ സുഭാഷ്, നിഖിൽ, മണികണ്ഠൻ, വിപിൻ, മൂർത്തി, മഹേന്ദ്രൻ, നാഗരാജ്, മനു, എന്നിവർ പങ്കെടുത്തു.

ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൊവിഡ് ; ഇന്ന് ആർക്കും രോ​ഗമുക്തിയില്ല

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ജൂൺ 23 ന് യുഎഇ യിൽ നിന്നും കൊച്ചിയിൽ എത്തിയ പാമ്പാടുംപാറ സ്വദേശി (34), ഇയാൾ നെടുങ്കണ്ടത്ത് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാളുടെ കൂടെ വന്ന എറണാകുളം പുല്ലേപ്പടി സ്വദേശിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂൺ 21 ന് ഡൽഹിയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ കാമാക്ഷി സ്വദേശികളായ അമ്മയും (28) മകനും (5) . ഇവർ […]

ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൊവിഡ് ; ഇന്ന് ആർക്കും രോ​ഗമുക്തിയില്ല ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ജൂൺ 23 ന് യുഎഇ യിൽ നിന്നും കൊച്ചിയിൽ എത്തിയ പാമ്പാടുംപാറ സ്വദേശി (34), ഇയാൾ നെടുങ്കണ്ടത്ത് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാളുടെ കൂടെ വന്ന എറണാകുളം പുല്ലേപ്പടി സ്വദേശിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂൺ 21 ന് ഡൽഹിയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ കാമാക്ഷി […]

ഉടമയുടെ വിയോഗമറിയാതെ അപ്പു നീരിൽ..! പാമ്പാടി രാജന്റെ ഉടമ റോബിറ്റ് മരിച്ചത് അറിയാതെ കൊമ്പൻ; മദപ്പാടിനെ തുടർന്നു തളച്ചിരിക്കുന്നതിനാൽ കൊമ്പന് പ്രിയപ്പെട്ട ഉടമയെ അവസാനമായി ഒരു നോക്ക് കാണാനാവില്ല

തേർഡ് ഐ ബ്യൂറോ കോട്ടയം: നാലു വയസുമുതൽ അപ്പു, റോബിറ്റിന്റെ കൈപിടിച്ചാണ് നടന്നത്. എന്നാൽ, ഉടമയായ റോബിറ്റിന്റെ മരണം പക്ഷേ, ആനപ്രേമികളുടെ പ്രിയപ്പെട്ട അപ്പുവായ പാമ്പാടി രാജൻ അറിഞ്ഞിട്ടില്ല. മദപ്പാടിന്റെ മൂർദ്ധന്യതയിൽ കെട്ടുംതറയിൽ നിൽക്കുകയാണ് കൊമ്പൻ പാമ്പാടി രാജനിപ്പോൾ. ഹൃദയാഘാതത്തെ തുടർന്നു ശനിയാഴ്ച രാത്രിയിലാണ് പാമ്പാടി രാജന്റെ ഉടമ സൗത്ത് പാമ്പാടി മൂടൻ കല്ലുങ്കൽ റോബിറ്റ് എം.തോമസ് (48) നിര്യാതനായത്. റോബിറ്റിന്റെ ചെറുപ്പത്തിൽ ഏതാണ്ട് 1970 കളിലാണ് പാമ്പാടി മൂടങ്കല്ലിങ്കൽ കുടുംബത്തിന്റെ ഭാഗമായി രാജൻ എന്ന കുട്ടിക്കൊമ്പൻ എത്തുന്നത്. 25,000 രൂപ മാത്രം ചിലവഴിച്ച് […]

ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൊവിഡ് ; ഇന്ന് ആർക്കും രോ​ഗമുക്തിയില്ല

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ജൂൺ 23 ന് യുഎഇ യിൽ നിന്നും കൊച്ചിയിൽ എത്തിയ പാമ്പാടുംപാറ സ്വദേശി (34), ഇയാൾ നെടുങ്കണ്ടത്ത് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാളുടെ കൂടെ വന്ന എറണാകുളം പുല്ലേപ്പടി സ്വദേശിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂൺ 21 ന് ഡൽഹിയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ കാമാക്ഷി സ്വദേശികളായ അമ്മയും (28) മകനും (5) . ഇവർ […]

നിരീക്ഷണത്തിലിരിക്കെ പൂവൻതുരുത്തിൽ മരിച്ചയാൾക്കു കൊവിഡില്ല: പരിശോധനാ ഫലം നെഗറ്റീവ്; ആശ്വാസത്തിൽ ആരോഗ്യ പ്രവർത്തകരും നാട്ടുകാരും

സ്വന്തം ലേഖകൻ കോട്ടയം: വിദേശത്തു നിന്നും എത്തി നിരീക്ഷണത്തിൽ ഇരിക്കെ മരിച്ച കടുവാക്കുളം പൂവൻതുരുത്ത് സ്വദേശിയുടെ പരിശോധനാ ഫലം പ്രസിദ്ധീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിനു കൊവിഡ് രോഗമില്ലെന്നു സ്ഥിരീകരിച്ചു. ഇതോടെ നാടും നാട്ടുകാരും ആശ്വാസത്തിലായി. വിദേശത്തു നിന്നും എത്തി ഹോം ക്വാറന്റൈനിൽ കഴിയുന്നതിനിടെ മരിച്ചയാൾക്കു കൊവിഡ് ബാധയുണ്ടോയെന്നു ഉറപ്പിക്കാതിരുന്നതിനാൽ ആശങ്കയിലായിരുന്നു നാട്ടുകാർ. കൊല്ലാട് കടുവാക്കുളം നാൽക്കവല റോഡിൽ പൂവൻതുരുത്ത് ലാവണ്യത്തിൽ മധു ജയകുമാറിനെയാണ് (45) ഞായറാഴ്ച പുലർച്ചെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഭക്ഷണം കൊടുക്കുന്നതിനായി ഭാര്യ ബീനീ […]

എൻ ജി ഒ അസോസിയേഷൻ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃക : ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം: കേരള എൻ ജി ഒ അസോസിയേഷൻ പ്രവർത്തനങ്ങൾ സമൂഹത്തിന് ആകെ മാതൃകയാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച സമാശ്വാസ പുനർനിർമ്മാണ പദ്ധതിയായ സഞ്ജീവനം ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി തച്ചുകുന്ന് കോളനിയ്ക്ക് സമീപം നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറിന്റെ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് , അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. മാത്യു , ട്രഷറർ […]

കോട്ടയം ജില്ലയിൽ എട്ടു പേർക്കു കൊവിഡ് : അഞ്ചു പേർക്കു രോഗവിമുക്തി; എരുമേലിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്കു രോഗം; കാഞ്ഞിരപ്പള്ളി, മാടപ്പള്ളി, ചങ്ങനാശേരി, വെള്ളൂർ, വാഴപ്പള്ളി സ്വദേശികൾക്കും രോഗം

സ്വന്തം ലേഖകൻ കോട്ടയം:ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ഉൾപ്പെടെ എട്ടു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ വിദേശത്തുനിന്നും ആറു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ഒരാൾക്കു മാത്രമാണ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്. ആറു പേർ വീട്ടിലും ഒരാൾ ക്വാറന്റയിൻ കേന്ദ്രത്തിലും ഒരാൾ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഇന്ന് അഞ്ചു പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതിൽ രണ്ടു പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ കോട്ടയം ജില്ലക്കാരായ 114 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. പാലാ ജനറൽ […]

സംസ്ഥാനത്ത് 225 പേർക്കു കൊവിഡ് 19: തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് നില ഇരുനൂറ് കടന്നു; ആശങ്ക വർദ്ധിക്കുന്നു; സമ്പർക്കത്തിലൂടെ 38 പേർക്കു രോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 225 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 29 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 28 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 27 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 26 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 25 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 20 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 13 പേർക്കും, എറണാകുളം , തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 10 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള […]

മൂന്നു പേരും ചേർന്നു നടത്തിയത് 150 ലേറെ മോഷണം: കോട്ടയത്ത് വൻ മോഷണം ലക്ഷ്യമിട്ട് കറങ്ങി നടന്ന മൂന്നംഗ മോഷണ സംഘം പിടിയിൽ: എറണാകുളം കുറുപ്പംപടിയിൽ നിന്നും 400 കിലോ റബർ ഷീറ്റും മോഷ്ടിച്ചു മുങ്ങിയ മൂന്നംഗ സംഘത്തെ പിടികൂടിയത് കടുത്തുരുത്തി പൊലീസ്; പിടിയിലായവർ അൻപതിലേറെ കേസുകളിൽ പ്രതികൾ; പിടികൂടിയത് ഊർജിത പൊലീസ് പരിശോധനയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: എറണാകുളം കുറുപ്പംപടിയിലെ കടകുത്തിത്തുറന്ന് 400 കിലോ റബർഷീപ്പും 4500 രൂപയും മോഷ്ടിച്ചു സ്ഥലം വിട്ട അൻപതിലധികം മോഷണക്കേസുകളിൽ പ്രതിയായ മൂന്നു പേർ കടുത്തുരുത്തിയിൽ പിടിയിൽ. ഇടുക്കി തൊടുപുഴ മൂലമറ്റം ആനിക്കാട് വീട്ടിൽ രതീഷ് (40), എറണാകുളം ഇരവിപുരം എടക്കുടി വീട്ടിൽ ജോൺസൺ (30), കോലഞ്ചേരി വാണിക്കാട്ടിൽ വീട്ടിൽ ഷിജു (40) എന്നിവരെയാണ് കടുത്തുരുത്തി സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബി.എസ് ബിനുവും എസ്.ഐ ടി.എസ് റെനീഷും ചേർന്നു അറസ്റ്റ് ചെയ്തത്. കടുത്തുരുത്തിയിലും പരിസര പ്രദേശത്തും കഴിഞ്ഞ ദിവസങ്ങളിൽ മോഷണവും, […]