ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ വസ്ത്രത്തിന് തീപിടിച്ചു; കോട്ടയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ളാക്കാട്ടൂർ ആനക്കല്ലുങ്കൽ ജോമോൾ സെബാസ്റ്റ്യൻ (26) മരിച്ചു. കഴിഞ്ഞ 21-ന് രാവിലെ 11.30-ന് വീട്ടിലെ അടുക്കളയിൽ കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽനിന്ന് പേപ്പറിൽ തീ എടുക്കുന്നതിനിടെ ജോമോളുടെ നൈറ്റിക്ക്...

കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊന്ന സംഭവം;കൊലയ്ക്ക് പിന്നിൽ ബൈക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട മുന്‍ വൈരാഗ്യമെന്ന് പോലീസ്;ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പനയങ്കോട് സ്വദേശി രാഹുലി(18)നെയാണ് കസ്റ്റഡിയിലെടുത്തത്. ബൈക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കാട്ടാക്കട എളളുവിള സ്വദേശി...

‘ഗര്‍ഭം ഉണ്ടാവും മുൻപേ കുട്ടിയുടെ ജാതകം നോക്കുന്നു’; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ പരിഹാസവുമായി എ കെ ബാലൻ

പാലക്കാട്: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തർക്കത്തില്‍ പരിഹാസവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. ഗർഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്നുവെന്നും ഇത് കോണ്‍ഗ്രസിൻ്റെ ആഭാസത്തരമാണെന്നും എ കെ ബാലൻ പറഞ്ഞു. ചെന്നിത്തലയെയും...

സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സില്‍ കോണ്‍സ്റ്റബിള്‍; 10 ഒഴിവുകള്‍; അടിസ്ഥാന യോഗ്യത പത്താം ക്ലാസ്; ഉടൻ അപേക്ഷിക്കാം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (എസ്‌എസ്‌എഫ്) ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്. ബാര്‍ബര്‍, വാഷര്‍മെന്‍ വിഭാഗത്തിലാണ് ഒഴിവുകള്‍ വന്നിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ നടക്കുന്ന ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് റിക്രൂട്ട്‌മെന്റാണിത്. ആകെ 10...

മരുന്നുകള്‍ക്ക് ഡോസ് കൂട്ടി; സ്ലോ പോയിസണ്‍ നല്‍കി;ചെങ്ങന്നൂരിലെ യേശുദാസിന്റെ മരണം:’2വർഷം മുമ്പേ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന് സംശയം’;ആരോപണം കടുപ്പിച്ച് മരുമകൾ

ആലപ്പുഴ:ചെങ്ങന്നൂരിൽ വയോധികന്‍ യേശുദാസിന്റെ മരണത്തില്‍ കുടൂതല്‍ ദുരൂഹത ആരോപിച്ച് മരുമകള്‍ ലീന. കൊലപ്പെടുത്താന്‍ രണ്ടുവര്‍ഷം മുന്‍പേ പദ്ധതിയിട്ടതായി സംശയമുണ്ടെന്ന് ലീന പറഞ്ഞു. മരുന്നുകള്‍ക്ക് ഡോസ് കൂട്ടി നല്‍കിയതായോ സ്ലോ പോയിസണ്‍ നല്‍കിയതായോ...

സമീപകാല അഭിപ്രായങ്ങൾ