
പാലക്കാട്: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തർക്കത്തില്‍ പരിഹാസവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ.
ഗർഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്നുവെന്നും ഇത് കോണ്‍ഗ്രസിൻ്റെ ആഭാസത്തരമാണെന്നും എ കെ ബാലൻ പറഞ്ഞു.
ചെന്നിത്തലയെയും വി ഡി സതീശനെയും പരസ്പരം അടിപ്പിക്കുന്ന നിലപാടാണ് കെസിയുടേത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗർഭം ഉണ്ടാവും മുമ്പേ കുട്ടിയുടെ ജാതകം നോക്കുകയാണെന്നും ഇത് കോണ്‍ഗ്രസിൻ്റെ ആഭാസത്തരമാണെന്നും എ കെ ബാലൻ പറഞ്ഞു. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച ഇതിനോടകം തന്നെ വൻ വിവാദം ആയിരുന്നു.
പിന്നാലെയാണ് എ കെ ബാലൻ്റെ പ്രതികരണം.









