പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നു.
ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ശബരിമലയുടെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി. എസ്.ശ്രീജിത്തിന് നിർദേശം നൽകി.
ഇന്നലെ രാവിലെ 11 മണിയോടെയാണ്...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നാല് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു.
വെടിക്കെട്ട് നടത്തിപ്പുകാരനായ സതീശന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നല്‍കുന്ന സൂചന. അപകടത്തില്‍ പരിക്കേറ്റവരില്‍...
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണയും എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
വർധിച്ച സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനം എല്‍ഡിഎഫിന് അനുകൂലമായ തരംഗത്തെയാണ് സൂചിപ്പിക്കുന്നതെന്ന് റിയാസ് പറഞ്ഞു.
സംസ്ഥാനത്തെ ആകെ പോളിങില്‍...
കോട്ടയം:കണ്ണൂർ ദന്തൽ കോളേജിലെ ഒന്നാം വർഷ ബി ഡി എസ് വിദ്യാർത്ഥി നിധിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്
എ കെ സി...
തിരുവനന്തപുരം: വിഴിഞ്ഞം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തില്‍ രാസപരിശോധന റിപ്പോർട്ട് പുറത്ത്. മരണകാരണം ഭക്ഷ്യ വിഷബാധയല്ലെന്ന് രാസപരിശോധന റിപ്പോർട്ടില്‍ പറയുന്നു. മരണത്തിന് കാരണം മറൈൻ ടോക്സിൻ...
സമീപകാല അഭിപ്രായങ്ങൾ