ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മുഖം മിനുക്കിയ മുനിസിപ്പൽ പാർക്ക് ഇനി കോട്ടയത്തിന്റെ പൊതു ഇടം: 20 ലക്ഷം മുടക്കി നവീകരണം പകർത്തിയായി

കോട്ടയം: നഗരസഭയുടെ നാഗമ്പടം മുനിസിപ്പൽ പാർക്കിൽ 20 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി തുറന്നു. മുഖം മിനുക്കിയ മുനിസിപ്പല് പാര്ക്ക് ഇനി കോട്ടയത്തിന്റെ പൊതു ഇടം. നവീകരണം നടത്തിയ പാര്ക്ക് ഏപ്രില് ഒന്നുമുതല്...

ഒരു മാസത്തിനിടെ കൂടിയത് 600 രൂപ!; ഏലയ്ക്ക വിപണിയില്‍ വൻ കുതിച്ചുചാട്ടം

ഇടുക്കി: ഒരു ഇടവേളയ്ക്ക് ശേഷം ഏലയ്ക്ക വിപണിയില്‍ വൻ കുതിച്ചുചാട്ടം. ഒരു മാസത്തിനിടെ 600 രൂപയിലധികമാണ് വർധിച്ചത്. നിലവില്‍ ശരാശരി വില 2700 മുതല്‍ 2800 രൂപ വരെയാണ്. 2700 മുതല്‍ 2800 വരെയാണു...

കനത്ത മഴയിൽ കോട്ടയത്ത് അങ്ങിങ്ങ് നാശനഷ്ടം: പാമ്പാടിയിൽ വീടിന്റെ മേൽക്കൂര പറന്നുപോയി: ജനം ഇരുട്ടിൽ കഴിഞ്ഞത് 6 മണിക്കൂർ: ഇന്നും മഴയ്ക്ക് സാധ്യത

കോട്ടയം: കത്തുന്ന വെയിലിന് ആശ്വാസമായി ഇന്നും വേനല്‍ മഴ ഉണ്ടാകും. മധ്യകേരളത്തിലെ മലയോര മേഖലയില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ഇന്നലെ പകല്‍ പൊള്ളുന്ന താപനിലയായിരുന്നു. വൈകിട്ടോടെ അന്തീരക്ഷം മാറി. ശക്തമായും കാറ്റ് ആഞ്ഞുവീശി....

`അപകട കാരണം കൊടു ചൂടായിരിക്കാം’; 48 വര്‍ഷമായുള്ള ജോലി, ഇനി വെടിക്കെട്ട് പണിക്കില്ലെന്ന് ദുരന്തത്തില്‍ നിന്ന് രക്ഷപെട്ട വില്‍സണ്‍

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകട സമയത്ത് 30ല്‍ താഴെ ആളുകള്‍ മാത്രമെ ഉണ്ടാകാൻ സാധ്യതയുള്ളുവെന്ന് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വില്‍സണ്‍. വെടിപ്പുരയില്‍ അളവില്‍ കൂടുതല്‍ മരുന്ന് ഉണ്ടായിരുന്നില്ല. കാലു വയ്യാത്തതിനാലാണ്...

കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തില്‍ നന്ദഗോവിന്ദം ഭജൻസ് ക്രിസ്‌തീയഗാനം പാടിയതില്‍ വിമര്‍ശനം; വിവാദങ്ങളുണ്ടാക്കി നാടിന്റെ മതസൗഹാര്‍ദം തകര്‍ക്കരുതെന്ന് ക്ഷേത്ര കമ്മിറ്റി

കോട്ടയം: വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തില്‍ ക്രിസ്‌തീയ ഗാനം ആലപിച്ചതിന് നന്ദഗോവിന്ദം ഭജൻസ് ടീമിനെതിരെ ഉയർന്ന വിമർശനങ്ങള്‍ക്ക് മറുപടിയുമായി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി. നാട്ടിലെ എല്ലാവിഭാഗങ്ങളുടെയും സഹകരണത്തിലാണ് ക്ഷേത്രത്തില്‍ പ്രോഗ്രാം നടത്തിയതെന്നും എല്ലാ മതവിഭാഗങ്ങള്‍ക്കും...

സമീപകാല അഭിപ്രായങ്ങൾ