Tuesday, April 21, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഒഡീഷയില്‍ നിന്ന് കോട്ടയത്തേക്ക്; കാറിൽ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ;പിടിയിലായത് കാസര്‍ഗോഡ് സ്വദേശി

അങ്കമാലി: അങ്കമാലിയില്‍ വന്‍ ലഹരി വേട്ടയുമായി എറണാകുളം റൂറല്‍ ജില്ലാ പോലീസും ഡാന്‍സാഫ് ടീമും. 62 കിലോ കഞ്ചാവുമായി കാസര്‍ഗോഡ് സ്വദേശിയെ പോലീസ് സാഹസികമായി കീഴടക്കി. കാസര്‍ഗോഡ് ഉളിയത്തടുക്ക നാഷണല്‍ നഗര്‍ ബിസ്മില്ല മന്‍സിലില്‍...

ഐ.പി.എൽ;ഡൽഹി ബൗളർമാരെ നിലംതൊടാതെ പറത്തി അഭിഷേക്; ടി20 ക്രിക്കറ്റിലെ റെക്കോർഡ് ബുക്കിൽ നിന്ന് രോഹിത്തിനെ വെട്ടി, ഇനി കോഹ്‌ലിക്കൊപ്പം!

ഡൽഹി: ടി20 ക്രിക്കറ്റിലെ റെക്കോർഡ് ബുക്കുകൾ തിരുത്തിയെഴുതി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമ്മ. 2026 ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നേടിയ സെഞ്ച്വറിയോടെ, ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി...

വെടിക്കെട്ട് പുരയിലെ സ്ഫോടനം;മരണം 14 ആയി; മൂന്ന് പേരെ തിരിച്ചറിഞ്ഞു; സ്ഫോടന സ്ഥലത്തെ ഇന്നത്തെ പരിശോധന പൂർത്തിയായി;നാളെ രാവിലെ പുനരാരംഭിക്കും

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉ​ഗ്ര സ്ഫോടനത്തിൽ മരിച്ച 3 പേരെ തിരിച്ചറിഞ്ഞു. സുദർശൻ (54) പഴയന്നൂർ വെണ്ണൂർ സ്വദേശി, വാസുദേവൻ (54) പാലക്കാട് കുമരനല്ലൂർ സ്വദേശി, സുവിൻ (40) തൃശ്ശൂർ...

ഇന്ത്യന്‍ ബാങ്കില്‍ 350 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍; അപേക്ഷ ഏപ്രില്‍ 28ന് അവസാനിക്കും; ഉടൻ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യന്‍ ബാങ്കില്‍ ജോലി നേടാന്‍ അവസരം. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 350 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി ഏപ്രില്‍ 28 വരെ അപേക്ഷിക്കാം. തസ്തികയും ഒഴിവുകളും ഇന്ത്യന്‍ ബാങ്ക് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ...

കായികലോകത്ത് ഞെട്ടല്‍; ഉത്തേജക മരുന്ന് ഉപയോഗത്തില്‍ ഇന്ത്യ മുന്നിലെന്ന് റിപ്പോര്‍ട്ട്; നിലവില്‍ വിലക്ക് നേരിടുന്നത് 148 ഇന്ത്യൻ താരങ്ങൾ

ഡൽഹി: കായിക മേഖലയിലെ ശുചിത്വത്തെയും നൈതികതയെയും ചോദ്യം ചെയ്യുന്ന ആശങ്കാജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോക രാജ്യങ്ങളെ മറികടന്ന് നിരോധിത ഉത്തേജക മരുന്നുകളുടെ ഉപയോഗത്തില്‍ ഇന്ത്യ മുന്നിലെത്തിയെന്ന റിപ്പോർട്ട് വലിയ ചർച്ചയ്ക്കാണ് വഴി തുറന്നിരിക്കുന്നത്. വേള്‍ഡ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill