തൃശ്ശൂര്‍: പൂരം നടത്തിപ്പ് സംബന്ധിച്ച് ജില്ലാഭരണകൂടവുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി സുരേഷ്.
പൊതുജനവികാരവും ആചാരവും കണക്കിലെടുത്ത് ബാലന്‍സായ സമീപനം സ്വീകരിക്കും. ഇന്നലെ മുഴുവന്‍ തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അധികൃതരുടെ...
കോട്ടയം: ദിവസങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നെല്ല് സംഭരണത്തിലെ അനിശ്ചിതത്വത്തിന് പരിഹാരമായി.
കർഷകരുടെ പ്രതിഷേധ സമരത്തിന്റെയും പാഡി ഓഫീസ് ഉപരോധത്തിന്റെയും ഫലമായി നെല്ല് സംഭരണത്തിന് മില്ലുടമകള്‍ തയ്യാറായി.
ഇന്നലെ ഉച്ചയ്‌ക്ക് നെല്‍ക്കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ...
തൃശൂര്‍: പാലിയേക്കരയില്‍ 90 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍.
പറവൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ അഞ്ചപ്പാലം സ്വദേശി അഫ്നാന്‍ (26), കുന്നംകുളം മേത്തല സ്വദേശി ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്.
ബെംഗളൂരുവില്‍ നിന്നും...
പെരിന്തല്‍മണ്ണ: വാക്കുതർക്കത്തെത്തുടർന്ന് ഓട്ടോഡ്രൈവറായ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരിച്ചു. കുന്നംകുളം സ്വദേശിനി ഷഹ്ന (25) ആണ് 75 ശതമാനത്തോളം തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ രാവിലെ മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ...
തൃശ്ശൂർ: തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ.
സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും ഗിരീഷ് കുമാർ പറഞ്ഞു.
ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യം അല്ല. ഇപ്പോള്‍ മരിച്ചവരുടെയും...
സമീപകാല അഭിപ്രായങ്ങൾ