Monday, April 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ ഊരാളുങ്കലും കിഫ്‌കോണും ഇന്ന് പരിശോധന ആരംഭിക്കും; വീടുകളുടെ നിർമ്മാണത്തിൽ അപാകതയില്ലെന്ന് ഉറപ്പിച്ചശേഷം ദുരിതബാധിതർക്ക് കൈമാറാൻ ലക്ഷ്യം

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളില്‍ നിര്‍മ്മാണ കമ്പനികളായ ഊരാളുങ്കലും കിഫ്‌കോണും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് തുടങ്ങും.ആദ്യഘട്ടത്തിലെ 178 വീടുകളില്‍ 102 വീടുകളുടെ പരിശോധനയാണ് ഇന്ന് ആരംഭിക്കുന്നത്. പൂര്‍ണ്ണമായും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ...

സംസ്ഥാനത്ത് ഡി ജെ വാഹനങ്ങള്‍ക്ക് പിടിവീഴുന്നു; രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങള്‍ക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡി ജെ വാഹനങ്ങള്‍ക്ക് പിടിവീഴുന്നു. ആഘോഷങ്ങള്‍ക്ക് ഹരം പകരാനെത്തുന്ന രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങള്‍ക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. നെഞ്ചിടിക്കുന്ന ശബ്‌ദം, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍. റാപ്പ് മ്യൂസിക്കിൻ്റെ...

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളിലെ വിള്ളല്‍ താപനിലയുമായി ബന്ധപ്പെട്ടു ഉണ്ടായ ക്രാക്കാണ്; സ്ട്രക്ചറല്‍ ക്രാക്കല്ലെന്ന് മന്ത്രി കെ രാജൻ

കല്പറ്റ: വയനാട് ടൗണ്‍ഷിപ്പിലെ വീടുകളിലെ വിള്ളല്‍ താപനിലയുമായി ബന്ധപ്പെട്ടു ഉണ്ടായ ക്രാക്കാണ്, സ്ട്രക്ചറല്‍ ക്രാക്കല്ലെന്ന് മന്ത്രി കെ രാജൻ. ടൗണ്‍ഷിപ്പിലെ വീടിൻറെ ഉറപ്പു പരിശോധിക്കാനാണ് വയനാട്ടിലേക്ക് പോയത്. വാട്ടർ പോണ്ടിംഗ് നടത്തി ലീക്ക് പരിശോധിച്ചിരുന്നു....

ബൈപാസ് സര്‍ജറി ചെയ്യാൻ സഹായിച്ചവര്‍ക്കും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും സിനിമാ പ്രവർത്തകർക്കും നന്ദി പറഞ്ഞ് നടൻ കണ്ണൻ സാഗര്‍: മമ്മൂട്ടിക്കും രമേഷ് വിഷാരടിക്കും പ്രത്യേക നന്ദി.

ആലുവ: ബൈപാസ് സര്‍ജറി ചെയ്യാൻ സഹായിച്ചവര്‍ക്കും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് നടൻ കണ്ണൻ സാഗര്‍. ആട് 3യും, വാഴ 2 എന്ന സിനിമയും ഡോക്ടർസ് ഉള്‍പ്പെടെ മിഖ്യസ്റ്റാഫുകളും കാണുകയും അഭിനന്ദനങ്ങളും തുടരെ...

വടകരയില്‍ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി; തിരോധാനത്തിന് പിന്നില്‍ ലോണ്‍ ആപ്പ് അല്ല മറ്റ് സാമ്പത്തിക ബാധ്യതകളാണെന്ന് പൊലീസ്

കോഴിക്കോട്: വടകരയില്‍ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി. പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്. വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നില്‍ ലോണ്‍ ആപ്പ് അല്ല മറ്റ് സാമ്പത്തിക ബാധ്യതകളാണെന്നാണ് പൊലീസ് പറയുന്നത്. വിഷ്ണുവിനെ പൊലീസ് വിശദമായി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill