Monday, April 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ബൈപാസ് സര്‍ജറി ചെയ്യാൻ സഹായിച്ചവര്‍ക്കും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും സിനിമാ പ്രവർത്തകർക്കും നന്ദി പറഞ്ഞ് നടൻ കണ്ണൻ സാഗര്‍: മമ്മൂട്ടിക്കും രമേഷ് വിഷാരടിക്കും പ്രത്യേക നന്ദി.

ആലുവ: ബൈപാസ് സര്‍ജറി ചെയ്യാൻ സഹായിച്ചവര്‍ക്കും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് നടൻ കണ്ണൻ സാഗര്‍. ആട് 3യും, വാഴ 2 എന്ന സിനിമയും ഡോക്ടർസ് ഉള്‍പ്പെടെ മിഖ്യസ്റ്റാഫുകളും കാണുകയും അഭിനന്ദനങ്ങളും തുടരെ...

വടകരയില്‍ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി; തിരോധാനത്തിന് പിന്നില്‍ ലോണ്‍ ആപ്പ് അല്ല മറ്റ് സാമ്പത്തിക ബാധ്യതകളാണെന്ന് പൊലീസ്

കോഴിക്കോട്: വടകരയില്‍ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി. പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്. വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നില്‍ ലോണ്‍ ആപ്പ് അല്ല മറ്റ് സാമ്പത്തിക ബാധ്യതകളാണെന്നാണ് പൊലീസ് പറയുന്നത്. വിഷ്ണുവിനെ പൊലീസ് വിശദമായി...

വനിത സംവരണ നിയമം അതേപടി നടപ്പാക്കണം; രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് മഹിളാ കോണ്‍ഗ്രസ്

ന്യൂഡൽഹി: 2023 ല്‍ പാസാക്കിയ വനിത സംവരണ നിയമം അതേപടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് മഹിളാ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ അല്‍ക്ക ലാംബ പറഞ്ഞു. കേന്ദ്രസർക്കാർ സ്ത്രീ വിരുദ്ധ സർക്കാരാണ്. 543...

തൃശൂരിൽ വന്യജീവി ആക്രമണത്തില്‍ നാല് ആടുകള്‍ ചത്തു:കുറുനരി ആക്രമിച്ചതാണന്ന് കരുതുന്നു.

തൃശ്ശൂർ: ആളൂർ ഗ്രാമപഞ്ചായത്തിലെ ആനത്തടത്ത് വന്യജീവി ആക്രമണത്തില്‍ നാല് ആടുകള്‍ കൊല്ലപ്പെട്ടു. വിശ്വനാഥപുരം അമ്ബലത്തിന് സമീപം താമസിക്കുന്ന ചാതേലി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ആടുകളെയാണ് തിങ്കളാഴ്ച പുലർച്ചെ ചത്ത നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തില്‍ ഒരു ആട്ടിൻകുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. മരത്തിന്റെ...

യുവാവിനെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ചു: ഒരാൾ പിടിയിൽ: ഒന്നിലധികം പേർ കൊലപാതകത്തിൽ ഉൾപ്പെട്ടതായി സംശയം.

ഗഞ്ചം: ഒഡീഷയിലെ ബെർഹാംപുറില്‍ ബന്ധുവിനെ കൊലപ്പെടുത്തി യുവാവ്. രാജ്ദീപ് സഹുവാണ് കൊല്ലപ്പെട്ടത്. ബെർഹാംപുറിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. 22കാരനായ യുവാവാണ് പ്രതി. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ യഥാർഥ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill