Sunday, April 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇ-ചെലാൻ മെഗാ അദാലത്ത്: നാളെ മുതൽ 25 വരെ കോട്ടയം ജില്ലയിൽ : നടത്തുന്നത് മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി

കോട്ടയം: ജില്ലയില് മോട്ടോര് വാഹന വകുപ്പും പോലീസും സംയുക്തമായി നാളെ മുതല് 25 വരെ ഇ-ചെലാന് മെഗാ അദാലത്ത് നടത്തും. രാവിലെ 10 മുതല് വൈകുന്നേരം അഞ്ചു വരെ കോട്ടയം ആര്ടി ഓഫീസിലും കോട്ടയം...

കരിഞ്ചന്തയില്‍ ഗ്യാസ് സിലിൻഡര്‍ വില്‍പ്പന വ്യാപകം; പിടിച്ചെടുത്തത് മൂവായിരത്തോളം സിലിൻഡറുകള്‍; ക്രമക്കേട് നടക്കുന്നത് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിൻഡറുകളിൽ; പരിശോധന ശക്തമാക്കി സപ്ലൈ വകുപ്പും എൻഫോഴ്‌സ്‌മെന്റ് വിഭാഗവും

കൊല്ലം: പാചകവാതക ക്ഷാമത്തെ മറയാക്കി കരിഞ്ചന്തയില്‍ ഗ്യാസ് സിലിൻഡർ വില്‍പ്പന വ്യാപകമാകുന്നതായി റിപ്പോർട്ട്. അനധികൃതമായി ഗ്യാസ് നിറച്ച്‌ വില്‍ക്കുന്ന കേന്ദ്രങ്ങളില്‍ സപ്ലൈ വകുപ്പും എൻഫോഴ്‌സ്‌മെന്റ് വിഭാഗവും സംയുക്തമായി പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഏകദേശം 3000...

ആഗോള അയ്യപ്പ സംഗമം; ചിലവായ മുഴുവന്‍ പണവും വേണമെന്ന നിലപാടിലുറച്ച്‌ ഊരാളുങ്കല്‍; കൂടുതല്‍ തുക നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്; വിവാദം രൂക്ഷമാകുന്നു…!

തിരുവനന്തപുരം: ഏഴ് മാസങ്ങള്‍ പിന്നിട്ടിട്ടും പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന്റെ വിവാദങ്ങള്‍ക്ക് അറുതിയില്ല. അയ്യപ്പ സംഗമം നടത്തിയതില്‍ മുഴുവന്‍ പണവും വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാതെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റി. കുറച്ചു...

മലക്കപ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ വയോധികയ്‌ക്ക് ദാരുണാന്ത്യം; ശരീരഭാഗങ്ങള്‍ പൂർണമായും ഭക്ഷിച്ച നിലയിൽ

തൃശൂർ: പുലിയുടെ ആക്രമണത്തില്‍ വയോധികയ്‌ക്ക് ദാരുണാന്ത്യം. മലക്കപ്പാറ സ്വദേശിയായ ഇൻസൈയമ്മാള്‍ (70) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വയോധിക താമസിച്ചിരുന്ന വീടിന് താഴ്‌ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ പൂർണമായും ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. മലക്കാർ...

തിരുവനന്തപുരത്തെ വാഹനാപകടം;നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്;മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം പോലീസ് ഒഴിവാക്കി

തിരുവനന്തപുരം: തിരുവനന്തപുരത്തെ വാഹനാപകടം നടക്കുന്ന സമയത്ത് നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്. കെമിക്കൽ ലാബിൽനിന്നുള്ള പരിശോധനാഫലത്തിലാണ് അദ്ദേഹം മദ്യപിച്ചില്ലെന്ന കണ്ടെത്തലുള്ളത്. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം പോലീസ് ഒഴിവാക്കി. കോടതിയെ സമീപിച്ചാണ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill