Sunday, April 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പണം തന്നാല്‍ സുരക്ഷിതമായി പോകാം; ഹോര്‍മുസ് കടലിടുക്കില്‍ പുതിയ നിബന്ധനയുമായി ഇറാൻ; പണം നല്‍കുന്ന കപ്പലുകള്‍ക്ക് മാത്രം ഇനി മുതൽ മുൻഗണന

ടെഹ്റാൻ: ‌ഹോർമുസ് കടലിടുക്ക് കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് പ്രത്യേക ഫീസ് ഈടാക്കാനൊരുങ്ങി ഇറാൻ. സുരക്ഷാ-സംരക്ഷണ സേവനങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള തുക നല്‍കുന്ന കപ്പലുകള്‍ക്ക് മാത്രമേ ഇനി മുതല്‍ കടലിടുക്കിലൂടെ മുൻഗണനാടിസ്ഥാനത്തില്‍ കടന്നുപോകാൻ അനുമതി നല്‍കൂ...

ശബരിമല സ്വര്‍ണക്കൊള്ള; പോറ്റിയടക്കമുള്ള പ്രധാന പ്രതികളെ ആരെയും ചോദ്യം ചെയ്തില്ല; ഇഡി അന്വേഷണവും നിലച്ചു;അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇ.ഡി അന്വേഷണവും നിലച്ചു. സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് ഉള്‍പ്പെടെയാണ് ഇ‍ഡി അന്വേഷിക്കുന്നത്. എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാര്‍ അടക്കമുള്ള കേസിലെ പ്രധാന പ്രതികള്‍...

വാല്‍പ്പാറ അപകടം; പരിക്കേറ്റ നാല് പേരും ചികിത്സയില്‍ തുടരുന്നു; രണ്ട് പേരുടെ നില ഗുരുതരം

മലപ്പുറം: തമിഴ്നാട് വാല്‍പ്പാറ അപകടത്തില്‍ പരിക്കേറ്റ നാലുപേരും ചികിത്സയില്‍ തുടരുന്നു. കോയമ്പത്തൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇരുവരും നിരീക്ഷണത്തിലാണെന്നും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ...

കൊക്കോയുടെ വിലയിടിവിന് പിന്നാലെ തി​ന്നുമുടി​പ്പി​ച്ച് അണ്ണാൻകൂട്ടം ; കൊക്കോ കർഷകർക്ക് നഷ്ടം; റാന്നി, കോന്നി മേഖലകളിൽ മലയണ്ണാൻ കൂട്ടമായി എത്തി കൃഷി നശിപ്പിക്കുകയാണ്

പത്തനംതിട്ട: കൊക്കോയുടെ വിലയിടിവിന് പിന്നാലെ കൊക്കോത്തോട്ടങ്ങളി​ലെ അണ്ണാൻ ശല്യവും കർഷകർക്ക് കണ്ണീർക്കാലം. വിളവെത്താറായ കൊക്കോയാണ് അണ്ണാൻ തിന്നുന്നത്. റാന്നി, കോന്നി മേഖലകളിൽ മലയണ്ണാൻ കൂട്ടമായി എത്തി കൃഷി നശിപ്പിക്കുന്നത് പതി​വാണ്. ചില...

ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങി; പ്രതിസന്ധിയിലായി നിര്‍മാണ വ്യാപാര മേഖലകള്‍; കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും കൂട്ടത്തോടെ അടച്ചിടേണ്ട അവസ്ഥ

കൊച്ചി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയതോടെ പ്രതിസന്ധിയിലായി നിർമാണ വ്യാപാര മേഖലകള്‍. എറണാകുളം പെരുമ്പാവൂരിലെ നിർമാണ മേഖലകളെല്ലാം സ്തംഭിച്ചുവെന്ന് കരാറുകാർ പറയുന്നു. പെരുന്നാളിനോടനുബന്ധിച്ച്‌ ഒരുമാസം മുൻപേ ഇതരസംസ്ഥാനതൊഴിലാളികളെല്ലാം നാട്ടിലേക്ക് മടങ്ങാൻ ആരംഭിച്ചിരുന്നു. പശ്ചിമബംഗാള്‍, അസം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill