കൊച്ചി പഴയ കൊച്ചിയല്ലെന്ന് ഡയലോഗിലൂടെ നല്കുന്നത് തെറ്റായ സന്ദേശം; പാർവ്വതിക്ക് പിന്നാലെ മമ്മൂട്ടി ചിത്രം ബിഗ് ബിയെ വിമർശിച്ച് സംവിധായകൻ കമലും; കൊച്ചി മാത്രമല്ല സിനിമയും പഴയതല്ലെന്ന് മറുപടിയുമായി തിരക്കഥാകൃച്ച് ഉണ്ണി ആറും രംഗത്ത്

Spread the love

നടി പാർവ്വതി കസബ എന്ന ചിത്രത്തെ വിമർശിച്ചതിന്റെ പേരിലുണ്ടായ കോലാഹലങ്ങൾ അടങ്ങിവരുന്നതിന് പിന്നാലെ പുതിയ വിവാദ പരാമർശവുമായി സംവിധായകൻ കമൽ.ബിഗ് ബിയിലെ കൊച്ചി പഴയ കൊച്ചിയല്ല എന്ന ഡയലോഗ് തെറ്റായ സന്ദേശം ജനങ്ങൾക്കു നൽകുമെന്നാണ് കമൽ കഴിഞ്ഞദിവസം പൊതുവേദിയിൽ പറഞ്ഞതോടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ഫോർട്ടുകൊച്ചിയിലെ ഇസ്്‌ലാമിക് ഹെറിട്ടേജ് സെന്റർ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി കമൽ എത്തിയപ്പോഴായിരുന്നു ഈ വിവാദ പരാമർശം.ബിഗ് ബി എന്ന ചിത്രത്തിൽ കൊച്ചിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ സംഭാഷണം തെറ്റി…