
കോട്ടയം: ജില്ലയിൽ നാളെ (19/04/2026)വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കാനറാ ബാങ്ക്, കിടങ്ങൂർ ഹൈവേ ജംഗ്ഷൻ,LLM ഹോസ്പിറ്റൽ, ഹോട്ടൽ എലഗൻസ്, എൻജിനീയറിങ് കോളേജ്, എൻജിനീയറിങ് കോളേജ് എയർ ടെൽ, ചൂരക്കാട്ടുപടി എന്നീ ട്രാൻസ്‌ഫോർമർ ഏരിയ യിൽ രാവിലെ 9.00മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വില്ലേജ്, പോലീസ് സ്റ്റേഷൻ, റിലയൻസ്, കുറിയന്നൂർ കുന്ന്, സിംഹാസന പള്ളി, പാമ്പാടി മാർക്കറ്റ്, കാളചന്ത എന്നീ ഭാഗങ്ങളിൽ നാളെ 19/04/2026 രാവിലെ 9 മുതൽ 5 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,കൂട്ടംപേരൂർ, കാന്താരി,
അസംപ്ഷൻ, മോർകുളങ്ങര ബൈപാസ്, ക്യു. ആർഎസ്, മുക്കാടൻ ഹൈറ്റ്സ് എന്നീ
.ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ 11.30 മണി വരെ വൈദുതി മുടങ്ങുന്നതാണ്.







