Wednesday, April 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തിരുവനന്തപുരത്ത് കണികാണാൻ കത്തിച്ച വിളക്കിൽ നിന്ന് വീടിന് തീപിടിച്ചു; വീട് ഭാഗികമായി കത്തി നശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടില്‍ തീപിടിച്ച്‌ അപകടം. ഇന്ന് പുലർച്ചെയായായിരുന്നു സംഭവം. കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈനിൻ താമസിക്കുന്ന ഗീതയുടെ വീട്ടിലാണ് സംഭവം. വിഷുക്കണി വെച്ചതില്‍ നിന്നും തീ പടർന്നായിരുന്നു അപകടമുണ്ടായത്. തീപിടിത്തത്തില്‍ വീട് ഭാഗീകമായി കത്തി നശിച്ചു....

തെന്നിന്ത്യൻ സൂപ്പർ താരം തൃഷയ്‌ക്ക് വീണ്ടും ബോംബ് ഭീഷണി; 6 മാസത്തിനിടെ രണ്ടാം തവണയാണ് നടിക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നത്

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം തൃഷയ്‌ക്ക് വീണ്ടും ബോംബ് ഭീഷണി. ആറ് മാസത്തിനിടെ രണ്ടാം തവണയാണ് നടിക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നത്. തമിഴ്‌നാട് ഡിജിപിയുടെ കണ്‍ട്രോള്‍ റൂമിലേക്കാണ് തൃഷയുടെ ആല്‍വാർപേട്ടിലെ വീട്ടില്‍ ബോംബ്...

വേനല്‍ക്കാലത്തെ അധിക തിരക്ക്; സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ

തിരുവനന്തപുരം: വേനല്‍ക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവില്‍- ഷാലിമാർ റൂട്ടില്‍ എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനുകള്‍ (ട്രെയിനുകള്‍ ഓണ്‍ ഡിമാൻഡ്) സർവീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ.   ട്രെയിൻ നമ്പർ 06057/06058 നാഗർകോവില്‍ – ഷാലിമാർ –...

ശബരിമല യുവതീപ്രവേശനം; ജാതി – വര്‍ഗ വിവേചനം അംഗീകരിക്കാനാവില്ല, എൻഎസ്‌എസിനെ തള്ളി ദേവസ്വം ബോര്‍ഡ്

ഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് എൻഎസ്‌എസ് സുപ്രീംകോടതിയില്‍ ഉന്നയിച്ച വാദങ്ങളെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളില്‍ ആരൊക്കെ പ്രവേശനം നല്‍കാമെന്ന് ആ പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവർ തന്നെ തീരുമാനിക്കണമെന്ന എൻഎസ്‌എസിന്റെ വാദത്തെയാണ് ബോർഡ് എതിർത്തത്....

‘U/A’ സര്‍ട്ടിഫിക്കറ്റുമായി ‘പള്ളിച്ചട്ടമ്പി’ ചിത്രം പ്രദര്‍ശനത്തിനെത്തി

ടോവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റെണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രം U/A സർട്ടിഫിക്കറ്റുമായി സെൻസർ ചെയ്യുപ്പെട്ടു. വിഷുക്കാലം ആലോഷിക്കാനായി ഏപ്രില്‍ പതിനഞ്ചിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.സമീപകാല മലയാള സിനിമയില്‍ ഏറ്റവും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill