Wednesday, April 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ബീഹാറില്‍ ആദ്യ ബിജെപി മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്‌തു

പട്‌ന: മുതിർന്ന ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബീഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവർണർ സയ്യിദ് അദാ ഹാസ്‌നൈൻ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്. ബിജെപി നേതാക്കളും സഖ്യകക്ഷികളും...

കോഴിക്കോട്ട് കമ്പി തുളഞ്ഞുകയറി കാട്ടാന ചരിഞ്ഞു; ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെയാണ് സംഭവം

കോഴിക്കോട്: കമ്പി തുളഞ്ഞ് കയറി കാട്ടാന ചരിഞ്ഞു. കോഴിക്കോട് പെരുവണ്ണാമൂഴിയിലാണ് സംഭവം. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെയാണ് സംഭവം. പെരുവണ്ണാമൂഴി പയ്യാനിക്കോട്ടയിലാണ് കാട്ടാനകൂട്ടം ഇറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടാനക്കൂട്ടത്തെ തുരത്താൻ പടക്കം പൊട്ടിച്ചു....

പ്രണയത്തില്‍ നിന്ന് പിന്മാറി; സമ്മാനമായി നല്‍കിയ ബൈക്ക് തിരികെ നല്‍കാത്തതിന് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ പെണ്‍സുഹൃത്തും സംഘവും; നാല് പേർ അറസ്റ്റില്‍

ഇടുക്കി: ചെറുതോണിയില്‍ പെണ്‍സുഹൃത്ത് സമ്മാനിച്ച ബൈക്ക് തിരികെ നല്‍കുന്നതിനെ ചൊല്ലിയുള്ള തർക്കത്തില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ നാല് പേർ അറസ്റ്റില്‍. ആലപ്പുഴ കോമളപുരം സ്വദേശി അതുകുമാർ (24) മാവേലിക്കര തഴക്കര സ്വദേശി വി.ജെ അഭിജിത്ത്...

വെള്ളാശേരി നാടുപ്ലാക്കിൽ റോസമ്മ കുര്യൻ (73) നിര്യാതയായി

കടുത്തുരുത്തി: വെള്ളാശേരി നാടു പ്ലാക്കിൽ പരേതനായ കുര്യാച്ചൻ്റെ ഭാര്യ റോസമ്മ കുര്യൻ (കുഞ്ഞമ്മ - 73) നിര്യാതയായി. തോട്ടകം പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (16-4-2026 വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കടുത്തുരുത്തി സെൻ്റ്...

സംസ്ഥാനത്ത് ഇന്ന് (15/04/26) സ്വർണ്ണം ഗ്രാമിന് 130 രൂപ കൂടി; അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണം ഗ്രാമിന് 130 രൂപ കൂടി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില:  113920 രൂപ. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില:...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill