Tuesday, April 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സഭയുമായി ബന്ധപ്പെട്ട പരാമര്‍ശം; പറയാനുള്ളതെല്ലാം സഭ മേലധ്യക്ഷനെ അറിയിച്ചു, ബിജെപി നേതൃത്വത്തിന് വിശദീകരണം നല്‍കി ഷോണ്‍ ജോര്‍ജ്

പാലാ: കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട പരാമർശങ്ങളില്‍ ബിജെപി നേതൃത്വത്തിന് വിശദീകരണം നല്‍കി ഷോണ്‍ ജോർജ്. പറയാനുള്ളതെല്ലാം സഭ മേലധ്യക്ഷനെ അറിയിച്ചതായും ഷോണ്‍ ജോർജ് വ്യക്തമാക്കി. സഭയ്ക്ക് എതിരെയല്ല, ദീപികയുടെ നിലപാടിനെതിരെയാണ് പറഞ്ഞതെന്ന് ബിജെപി കോർ കമ്മിറ്റിയില്‍...

ആശാ ഭോസ്‌ലെ അന്തരിച്ചതുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടില്‍ ഇന്ത്യൻ ഗാനങ്ങളും ചലച്ചിത്ര ദൃശ്യങ്ങളും ഉള്‍പ്പെടുത്തി; പാകിസ്ഥാനിലെ പ്രമുഖ വാർത്താചാനലിനെതിരെ നടപടി

ഇസ്ലാമാബാദ്: ഇന്ത്യയുടെ വാനമ്പാടി ആശാ ഭോസ്‌ലെ അന്തരിച്ചതുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടില്‍ ഇന്ത്യൻ ഗാനങ്ങളും ചലച്ചിത്ര ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയതിന് പാകിസ്ഥാനിലെ പ്രമുഖ വാർത്താ ചാനലായ 'ജിയോ ന്യൂസി'നെതിരെ നടപടി. 2018 മുതല്‍ പാകിസ്ഥാനില്‍...

കൊല്‍ക്കത്തയില്‍ മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവം; മെസ്സിലേക്ക് പോകും വഴി കാൽ വഴുതി വീണു; അസ്വഭാവികതയില്ല

എറണാകുളം: മലയാളി വിദ്യാർത്ഥിയെ കൊല്‍ക്കത്തയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് നിഗമനം. കെട്ടിടത്തില്‍ നിർമ്മാണ ജോലികള്‍ നടക്കുന്നതിനാല്‍ മുകളില്‍ നിന്ന് താഴേക്ക് വീണെന്നാണ് കണ്ടെത്തല്‍. വിദ്യാർത്ഥി മെസ്സിലേക്ക്...

സി എസ് ഡി എസിന്റെ ഘോഷയാത്രയും അംബേദ്കർ ദിനാഘോഷവും ഇന്നു വൈകുന്നേരം കോട്ടയത്ത്: 2026-ലെ അംബേദ്കർ പുരസ്കാരം റാപ്പർ വേടന് സമ്മാനിക്കും:സമ്മേളനം ഡോ ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും.

കോട്ടയം: ഡോ ബി ആർ അംബേദ്‌കറുടെ 135 മത് ജന്മദിനാഘോഷവും 2026 ലെ അംബേദ്‌കർ പുരസ്കാര സമർപ്പണവും സി എസ് ഡി എസിന്റെ നേതൃത്വത്തിൽ ഇന്നു വൈകന്നേരം കോട്ടയത്ത് നടത്തും.ഇന്നു രാവിലെ സംസ്‌ഥാനത്തെ...

സഭയോടും ദീപിക പത്രത്തോടുമുള്ള പോര് നീട്ടേണ്ടെന്ന നിലപാടില്‍ ബിജെപി നേതൃത്വം; ശോഭ സുരേന്ദ്രനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനം

തിരുവനന്തപുരം: സഭയോടും ദീപിക പത്രത്തോടുമുള്ള പോര് നീട്ടേണ്ടെന്ന നിലപാടില്‍ ബിജെപി നേതൃത്വം. വിമർശനം സഭക്ക് എതിരെ അല്ല ദീപികക്ക് എതിരെ എന്ന് നേതൃത്വം കോർ കമ്മിറ്റിയില്‍ വിശദീകരിച്ചു. പി സി ജോർജിന്റെയും ഷോണ്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill