Tuesday, April 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഭാര്യയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ ഭർത്താവ് അവരെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചു: കേസിൽ തുമ്പായത് 4 വയസുകാരന്റെ മൊഴി

ഭുവനേശ്വര്‍: ഒഡിഷയിലെ നബരംഗ്പൂർ ജില്ലയില്‍ യുവതിയുടെ കൊലപാതകം പുറംലോകമറിഞ്ഞത് നാലുവയസുകാരന്‍റെ ഇടപെടലില്‍. മകൻ അയല്‍ക്കാരോട് സംഭവം പറഞ്ഞതിനെ തുടർന്നാണ് കുറ്റകൃത്യം പുറത്തുവന്നത്. ഭാര്യയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ ഭർത്താവ് അവളെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍...

‘നിതിനെ കൊന്നതാണ്, ലോണ്‍ ആപ്പിലേക്ക് ഒതുക്കാൻ സമ്മതിക്കില്ല; അവന് നീതി കിട്ടിയില്ലെങ്കില്‍ ഞങ്ങളും ഉണ്ടാകില്ല’: സഹോദരി നിഖിത

തിരുവനന്തപുരം: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയതിന് പിന്നാലെ കോളേജിനെതിരെ ആരോപണം ആവര്‍ത്തിച്ച്‌ കുടുംബം. ലോണ്‍ ആപ്പിൻ്റെ പേരില്‍ നിതിന്‍ ആത്മഹത്യ ചെയ്യില്ലയെന്നും എല്ലാവരും കൂടി നിതിനെ കൊന്നതാണെന്നും നിതിൻ്റെ സഹോദരി നിഖിത പറഞ്ഞു. പഠിക്കുന്ന...

ദീപി​​​​​​​​ക​​​​​​​​യു​​​​​​​​ടെ ശ​​​​​​​​തോ​​​​​​​​ത്ത​​​​​​​​ര റൂ​​​​​​​​ബി ജൂ​​ബി​​ലി ആ​​​​​​​​ഘോ​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് തു​​​​​​​​ട​​​​​​​​ക്കം കുറിച്ച് കോട്ടയം നഗരത്തിൽ ഇന്നു വൈകുന്നേരം റാലി.

കോട്ടയം: ദീ​​​​​​​​പി​​​​​​​​ക​​​​​​​​യു​​​​​​​​ടെ ശ​​​​​​​​തോ​​​​​​​​ത്ത​​​​​​​​ര റൂ​​​​​​​​ബി ജൂ​​ബി​​ലി ആ​​​​​​​​ഘോ​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് ഇ​​​​​​​​ന്നു തു​​​​​​​​ട​​​​​​​​ക്ക​​​​​​​​മാ​​​​​​​​കും. ഒ​​​​​​​​രു വ​​​​​​​​ർ​​​​​​​​ഷം നീ​​​​​​​​ളു​​​​​​​​ന്ന ആ​​​​​​​​ഘോ​​​​​​​​ഷം വി​​​​​​​​ളം​​​​​​​​ബ​​​​​​​​രം ചെ​​​​​​​​യ്തു​​​​​​​​ വ​​​​​​​​ർ​​​​​​​​ണ​​​​​​​​ശ​​​​​​​​ബ​​​​​​​​ള​​​​​​​​മാ​​​​​​​​യ റാ​​​​ലി ഇ​​​​​​​​ന്നു വൈ​​​​​​​​കു​​​​​​​​ന്നേ​​​​​​​​രം അ​​​​​​​​ഞ്ചി​​​​​​​​ന് കോ​​​​​​​​ട്ട​​​​​​​​യം ലൂ​​​​​​​​ർ​​​​​​​​ദ് പ​​​​​​​​ള്ളി പ​​​​​​​​രി​​​​​​​​സ​​​​​​​​ര​​​​​​​​ത്ത് ഫ്ലാ​​​​​​​​ഗ്ഓ​​​​​​​​ഫ്...

കോഴിക്കോട് 16 കാരിയെ കഴുത്തുഞെരിച്ച്‌ കൊന്ന ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവം; ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് 

കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഇന്ന്...

മണർകാട്ടെ ബീഫ് വിവാദം: മണർകാട് പഞ്ചായത്ത് പരിധിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ബീഫ് സ്റ്റാളുകളുടെ പട്ടിക ചൂണ്ടിക്കാട്ടി പരാതി; ലൈസൻസില്ലാതെയും സുനാമി ഇറച്ചി വിൽക്കുന്നതുമായ സ്ഥാപനങ്ങൾക്ക് എതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത് മണർകാട് സ്വദേശി 

മണർകാട് : ഈസ്റ്റർ ദിനത്തിൻ്റെ തലേന്ന് ബീഫിൻ്റെ വിലയെച്ചൊല്ലി തർക്കമുണ്ടായയതിനെ തുടർന്ന് മണർകാട് യൂദാ മീറ്റ് അടച്ചു പൂട്ടിയ വിഷയത്തിൽ കൂടുതൽ പരാതിയുമായി മണർകാട് സ്വദേശി രംഗത്ത്. മണർകാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ലൈസൻസില്ലാതെയും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill