Thursday, February 5, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കുന്ദമംഗലം: ദീപക്കിന്റെ ആത്‍മഹത്യ, പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകിട്ട് 5 മണിവരെ പൊലീസ് കസ്റ്റഡിയില്‍ തുടരും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ...

കുളിപ്പിക്കുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചു; പാപ്പാന് ദാരുണാന്ത്യം, സംഭവം കോട്ടൂര്‍ ആന പരിശീലന കേന്ദ്രത്തില്‍

തിരുവനന്തപുരം: ആനയുടെ തുമ്പിക്കൈ കൊണ്ട് അടിയേറ്റ് പാപ്പാന് ദാരുണാന്ത്യം. കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില്‍ ആയിരുന്നു സംഭവം. ബാലരാമപുരം സ്വദേശി വിഷ്ണു (28) ആണ് മരിച്ചത്. ആനയുടെ ഒന്നാം പപ്പാൻ ആണ് വിഷ്ണു....

ഇൻസ്റ്റഗ്രാമിൽ വൈറലാവാൻ വായിൽ മണ്ണെണ്ണയൊഴിച്ച് തീയിലേക്ക് തുപ്പി; കൗമാരക്കാരന് ഗുരുതരമായി പൊള്ളലേറ്റു

ന്യൂ‍ഡൽഹി: ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാന്‍ സാഹസികമായി റീല്‍സെടുത്ത് കൗമാരക്കാരന് ഗുരുതരമായി പൊള്ളലേറ്റു. വായില്‍ മണ്ണെണ്ണ നിറച്ച ശേഷം ലൈറ്റര്‍ കത്തിച്ച് അതിലേക്ക് തുപ്പിയാണ് റീൽസെടുത്തത്. എന്നാല്‍ മണ്ണെണ്ണ പുറത്തേക്ക് തുപ്പിയതും തീ പടര്‍ന്ന് കുട്ടിയുടെ മുഖത്ത്...

ഏറ്റുമാനൂരില്‍ ഫയര്‍ഫോഴ്സ് യൂണിറ്റ് വേണം; ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് പൗരസമിതി

ഏറ്റുമാനൂർ: കെഎസ്‌ഇബിയുടെ ഡമ്പിംഗ് യാർഡില്‍ ഉണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റുമാനൂരില്‍ ഫയർഫോഴ്സ് യൂണിറ്റ് സ്ഥാപിക്കണമെന്ന ദീർഘകാല ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് പൗരസമിതി. ഏറ്റുമാനൂരില്‍ ഫയർഫോഴ്സ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ആലോചനകള്‍ വർഷങ്ങള്‍ക്കു മുമ്പേ നടന്നിരുന്നു. അതിനായി...

ഒന്നാം പ്രതി പുറത്തേക്ക്; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. എസ്‌ഐടി റിപ്പോർട്ട് പരിഗണിച്ചാണ് വിധി പറഞ്ഞത്. സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill