Monday, February 2, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കേരളത്തിലെ ഏറ്റവും വലിയ മൊബൈൽ വില്പനമേള…! ഓക്സിജനിൽ മൊബൈൽ ഉത്സവത്തിന് തുടക്കമായി; ബഡ്ജറ്റിന് ഇണങ്ങുന്ന സ്മാർട്ട്ഫോണുകൾ ഏറ്റവും ആകർഷകമായ വിലയിൽ; കുറഞ്ഞ ഡൗൺപേയ്‌മെന്റ്; മികച്ച എക്സ്ചേഞ്ച് ബോണസുകൾ; പോകാം ഓക്സിജനിലേക്ക്…!

കോട്ടയം: കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീറ്റെയ്‌ൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, സ്മാർട്ട്ഫോൺ പ്രേമികൾക്കായി ഒരുക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ വിൽപനമേളയായ 'ഓക്സിജൻ മൊബൈൽ ഉത്സവത്തിന്' തുടക്കമായി. കേരളത്തിലുടനീളമുള്ള ഓക്സിജന്റെ 45...

ബിജെപി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ നിയമിച്ചു; ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷ്

തിരുവനന്തപുരം: റെജി ലൂക്കോസിനെ ബിജെപി സംസ്ഥാന വക്താവായി നിയമിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷിനേയും പ്രഖ്യാപിച്ചു. വി.എൻ. സുരേഷ്, ശശി ചാലക്കല്‍, സുമേഷ്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ‘സര്‍ക്കിള്‍ ബേസ്ഡ് ഓഫീസേഴ്‌സ്’ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു; ഫെബ്രുവരി 18 വരെ അപേക്ഷകള്‍ സമർപ്പിക്കാം 

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 'സര്‍ക്കിള്‍ ബേസ്ഡ് ഓഫീസേഴ്‌സ്' തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഫെബ്രുവരി 18 വരെ അപേക്ഷകള്‍ സമർപ്പിക്കാൻ സാധിക്കും. മാർച്ചില്‍ ആയിരിക്കും പരീക്ഷ നടക്കാൻ സാധ്യത. ഓണ്‍ലൈന്‍ പരീക്ഷ സ്‌ക്രീനിങ്,...

കൊല്ലത്ത് ഒമ്പത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി; ടൂറിസ്റ്റ് ബസ്സിലെ ക്ലീനര്‍ അറസ്റ്റില്‍

കൊല്ലം: കടയ്ക്കലില്‍ 9 വയസ്സുകാരൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി. സംഭവത്തില്‍ ടൂറിസ്റ്റ് ബസ്സ് ജീവനക്കാരൻ പോക്സോ കേസില്‍ അറസ്റ്റില്‍. കടയ്ക്കല്‍ കാറ്റാടിമൂട് സ്വദേശി 50 വയസ്സുകാരൻ റെജിയാണ്‌ അറസ്റ്റിലായത്. ടൂറിസ്റ്റ് ബസ്സിലെ ക്ലീനറാണ് റെജി. കഴിഞ്ഞ ദിവസമായിരുന്നു...

കോട്ടയം ജില്ലയിൽ നാളെ (03/02/2026) കിടങ്ങൂർ, പൈക, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (03/02/2026) കിടങ്ങൂർ, പൈക, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മനക്കപ്പടി, ചളുക്ക, എല്ലുപൊടി എന്നീ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill