Monday, February 2, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘അന്ന് തെറിവിളി, ഇന്ന് കെട്ടിപ്പിടുത്തം; ‘ജോജുവിന് തെറ്റ് മനസ്സിലായി തിരുത്തി’; സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവർ അല്ല കോണ്‍ഗ്രസുകാരെന്ന് മുഹമ്മദ് ഷിയാസ്

കൊച്ചി: നടൻ ജോജു ജോർജുമായി നല്ല സൌഹൃദത്തിലാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവർ അല്ല കോണ്‍ഗ്രസുകാർ. ജനങ്ങള്‍ക്കു വേണ്ടി നടത്തിയ സമരത്തില്‍ ഇടപെട്ടതില്‍ ജോജുവിന് തെറ്റ് മനസ്സിലായെന്നും...

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ്; സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി നൽകി പ്രതിയുടെ പിതാവ്

കൊച്ചി: വെഞ്ഞാറമൂട് അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച 'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. കേസിലെ പ്രതി അഫാന്റെ പിതാവ് റഹീമാണ് കോടതിയെ സമീപിച്ചത്. വിചാരണ...

ഭാവനയുടെ അസാമാന്യ സ്വാഗും റഹ്‌മാന്റെ പവര്‍ പാക്ക്ഡ് ആക്ഷനും; ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ‘അനോമി’ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: മലയാളികളുടെ പ്രിയ നടി ഭാവനയുടെയും സ്റ്റൈലിഷ് താരം റഹ്‌മാന്റെയും തകർപ്പൻ പ്രകടനവുമായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ 'അനോമി'യുടെ (Anomie) ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ഭാവനയുടെ പഞ്ച് ഡയലോഗുകളും റഹ്മാൻ്റെ ആക്ഷൻ രംഗങ്ങളും...

‘എൽഡിഎഫ് ജാഥ’, നവമാധ്യമ പ്രചരണത്തിന് കേരള കോൺഗ്രസ് എം ഐ.റ്റി വിംങ് നേതൃയോഗം ചേർന്നു; സംസ്ഥാന ഡയറക്ടർ അഡ്വ.അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു

കോട്ടയം: എൽഡിഎഫ് സംസ്ഥാന തലത്തിൽ നടത്തുന്ന മേഖലാ ജാഥകൾ വിജയിപ്പിക്കുന്നതിനും നവമാധ്യമങ്ങളിലൂടെ പ്രചരണം സംഘടിപ്പിക്കുന്നതിനും കേരള കോൺഗ്രസ് എം ഐ.റ്റി.വിംങ് നേതൃയോഗം ചേർന്നു. ഐ.റ്റി.വിംങ് സംസ്ഥാന ഡയറക്ടർ അഡ്വ.അലക്സ് കോഴിമല യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടി...

“എന്‍റെയും സതീശന്‍റെയും വാദങ്ങള്‍ കോടതി തള്ളിയത് സത്യം; പക്ഷേ സംസ്ഥാനത്ത് ഒരു എഐ ക്യാമറയെങ്കിലും പ്രവർത്തിക്കുന്നുണ്ടോ”? ചോദ്യവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിംക്ലർ കരാറുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി കഴിഞ്ഞ ദിവസം വന്നതിന് പിന്നാലെ തനിക്കെതിരെ വിമർശനമുന്നയിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടിയുമായി മുൻ പ്രതിപക്ഷ നേതാവ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill