കോട്ടയത്തെ വൻകിട ജ്വല്ലറി, ചിട്ടി ഫണ്ട് ഗ്രൂപ്പായ കുന്നത്തുകളത്തിൽ പാപ്പരായി: നിക്ഷേപകർക്ക് നഷ്ടമായത് കോടികൾ; പാപ്പർ ഹർജി നൽകി അനുകൂല വിധി നേടി ജ്വല്ലറി ഉടമ വിശ്വനാഥനും ഭാര്യയും: വഞ്ചിക്കപ്പെട്ടത് ആയിരങ്ങൾ
സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ വൻകിട ജ്വല്ലറി – ചിട്ടിഫണ്ട് ഗ്രൂപ്പായ കുന്നത്തുകളത്തിൽ ഗ്രൂപ്പ് പാപ്പരായതായി റിപ്പോർട്ട്. ജ്വല്ലറി ചി്ട്ടിഫണ്ട് ഉടമ കാരാപ്പുഴ സ്വദേശി വിശ്വനാഥും ഭാര്യയുമാണ് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പാപ്പർ ഹർജി ഫയൽ ചെയ്തത്. […]