video
play-sharp-fill

പിണറായിയെ പരിഹസിച്ചാലും കുഴപ്പമില്ല: ശബരിമലയിൽ നല്ല പദവി ലഭിക്കും

സ്വന്തം ലേഖകൻ പത്തനംതിട്ട: ക്ഷിപ്രകോപിയും അതു പോലെ തന്നെ പ്രസാധിക്കുന്നവനുമാണ് മുഖ്യമന്ത്രിയെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവരുടെയും ആരാധകരുടെയും വാക്കുകൾ. എന്നാൽ, അദ്ദേഹത്തെ അപമാനിച്ചു പോസ്റ്റ് ഇട്ട ഉദ്യോഗസ്ഥനു ലഭിച്ചത് ശബരിമലയിൽ നല്ല പദവി. വി.ഐ.പികളെ സ്വീകരിക്കാനും, അയ്യപ്പന് മുന്നിൽ പ്രത്ത്യേക പരിഗണന വി.ഐ.പികൾക്ക് […]

ഡൽഹി മുഖ്യമന്ത്രിയുടെ സമരം: പിൻതുണയുമായി പ്രതിപക്ഷ മുഖ്യമന്ത്രിമാർ; സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ ഡൽഹി: ജനകീയ വിപ്ലവത്തിലൂടെ ഡൽഹിയിൽ അധികാരത്തിൽ എത്തിയ ആം ആദ്മി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ സമരത്തിനു പിൻതുണയുമായി കൂടുതൽ മുഖ്യമന്ത്രിമാർ രംഗത്ത്. സമരത്തിൽ ഇടപെടണമെന്നും സമരം ഒത്തു തീർപ്പിക്കാൻ പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്ത് എത്തണമെന്നുമാവശ്യപ്പെട്ട് രാജ്യത്തെ നാല് […]

കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപനയും ഉപയോഗവും: നാലു യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ഗാന്ധിനഗറിലെ കോളനി കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപനയും ഉപയോഗവും നടത്തിയിരുന്ന നാലു യുവാക്കളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. 100 ഗ്രാം കഞ്ചാവും വലിക്കാനുപകരിക്കുന്ന ഉപകരണവും പിടിച്ചെടുത്തു. ഗാന്ധിനഗർ മുടിയൂർക്കര ചെമ്മനംപടി തോണ്ടൂത്തറ നിധീഷ്(18), പട്ടത്താനം പറക്കുന്നേൽ ഷിജു […]

സമനില ഉത്തരവാദി താൻ തന്നെ: പക്ഷേ, തിരിച്ചു വരും: മെസി

സ്‌പോട്‌സ് ലേഖകൻ മോസ്‌കോ: ആദ്യ മത്സരത്തിൽ തോൽവിയോളം പോന്നൊരു സമനില നേടിയ ശേഷം മെസി കടുത്ത നിരാശയിൽ.ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഐസ്‌ലന്‍ഡിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ലയണല്‍ മെസ്സി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ വേദനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പെനാല്‍റ്റി എടുത്തിരുന്നുവെങ്കില്‍ […]

മത്സ്യം കഴിക്കുന്നവർ സൂക്ഷിക്കുക, കേരളത്തിൽ എത്തുന്ന മത്സ്യത്തിൽ മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാനുള്ള ഫോർമാലിൽ ഉൾപ്പടെയുള്ള രാസപദാർത്ഥങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരു നേരം പോലും മീനില്ലാതെ കഴിക്കാൻ വയ്യാത്ത മത്സ്യപ്രിയർ ഒന്ന് ശ്രദ്ധിക്കുക. സംസ്ഥാനത്ത് വില്പനയ്ക്കായി എത്തുന്ന മത്സ്യങ്ങളിൽ ഫോർമാലിൻ എന്ന രാസപദാർഥത്തിന്റെ അളവ് ക്രമാതീതമായി കൂടുന്നു. ഹൈദരാബാദിൽ നിന്നും തിരുവനന്തപുരം ഇടപഴഞ്ഞി മത്സ്യ മാർക്കറ്റിലേയ്ക്ക് ഞായറാഴ്ച കൊണ്ടുവന്ന […]

താഴത്തങ്ങാടി അറുപുഴയിൽ വാഹനാപകടം: കാർ തലകീഴായി മറിഞ്ഞു; കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ കോട്ടയം: താഴത്തങ്ങാടി അറുപുഴയിൽ വീണ്ടും കാർ അപകടം. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. ആർക്കും സാരമായി പരിക്കേറ്റില്ല. എറണാകുളം കാക്കനാട് സ്വദേശികളായ ഏഴംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. ശനിയാഴ്ച വൈകിട്ട് […]

സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് എഡിജിപി സുദേഷ് കുമാറിനെ മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിനെ സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് മാറ്റി. സുധേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ചുവെന്നും പോലീസുകാരെക്കൊണ്ട് എഡിജിപി ദാസ്യവേല ചെയ്യിക്കുന്നുവെന്നുമുള്ള പരാതിയെ തുടർന്നാണ് അദ്ദേഹത്തെ ബറ്റാലിയൻ മേധാവി സ്ഥാനത്തു നിന്ന് മാറ്റിയത്. പോലീസ് […]

വായിൽ തോന്നുന്നത് ഓട്ടോയ്ക്കു കൂലി: നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പിടിച്ചുപറി

സ്വന്തം ലേഖകൻ കോട്ടയം: നിയമവും നീതിയും കാറ്റിൽപറത്തി വായിൽതോന്നുന്നത് ഓട്ടോയ്ക്കു കൂലിയായി വാങ്ങി നഗരത്തിൽ ഓട്ടോഡ്രൈവർമാരുടെ പിടിച്ചുപറി. മിനിമം കൂലിയിൽ ഓടിയെത്താവുന്ന സ്ഥലത്തു പോലും വായിൽ തോന്നുന്ന കൂലിയാണ് ഈടാക്കുന്നത്. ഇന്ന് നാഗമ്പടം എസ്ച്ച് ആശുപത്രിയിൽ നിന്നും ശാസ്ത്രി റോഡ്   കെ.എസ്.ഇ.ബി ജംഗ്ഷൻ വരെ വരുന്നതിനു […]

നാഗമ്പടം പാലത്തിൽ അപകടം: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ ചിത്രങ്ങൾ – രാജേഷ് രാമൻ നാഗമ്പടം: വീതികുറഞ്ഞ നാഗമ്പടം പാലത്തിൽ അപകടം. പാലത്തിലൂടെ കടന്നു പോയ സ്വകാര്യ ബസിനെ ഇടതുവശത്തു കൂടി മറികടക്കാനുള്ള ബൈക്ക് യാത്രക്കാരന്റെ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. യാത്രക്കാരൻ ബസിന്റെ അടിയിൽപെടാതിരുന്നതിനാൽ ഒഴിവായത് വൻ അപകടം. […]

മെസി മഹാരാജാവ് ഇന്നിറങ്ങുന്നു; ലക്ഷ്യം കൈവിട്ട ലോകകിരീടം

സ്‌പോട്‌സ് ഡെസ്‌ക് മോസ്‌കോ: നാലു വർഷം മുൻപ് മരക്കാനയിലെ പച്ചപ്പുൽ മൈതാനത്ത് വിരൽതുമ്പിൽ നിന്നും ചിതറിവീണുടഞ്ഞ ലോകകപ്പ് എന്ന സ്വപ്‌നം ബ്യൂണസ് ഐറിസിലെത്തിക്കാൻ മെസിമഹാരാജാവും സംഘവും ജൂൺ 16 ശനിയാഴ്ച കളത്തിലിറങ്ങുന്നു. ഡി ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഐസ് ലൻഡാണ് അർജന്റീനയുടെ […]