video
play-sharp-fill

ചേരിനിവാസികളുടെ പുനരധിവാസം ഉറപ്പാക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം: ചേരിനിവാസികളുടെ പുനരധിവാസവും സംരക്ഷണവും ഉറപ്പു വരുത്തുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. നഗരസഭ മുള്ളൻ കുഴിയിൽ നിർമിച്ച ഫ്ലാറ്റിന്റെ താക്കോൽദാനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള സാഹചര്യങ്ങൾക്ക് മാറ്റം വരുത്തണം. വരും തലമുറക്ക് ആവശ്യമായ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള […]

അവകാശ സംരക്ഷണത്തിനു വേണ്ടി ദളിതന്റെ പോരാട്ടം തിങ്കളാഴ്ച; വിജയപുരം രൂപതയിലെ കുരിശ് ഉയർത്തി സമരം തിങ്കളാഴ്ച രാവിലെ 11 ന്

സ്വന്തം ലേഖകൻ കോട്ടയം: ദളിത് വിഭാഗത്തെ അടിച്ചമർത്താൻ നോക്കുന്ന വിജയപുരം രൂപത അധ്യക്ഷന്റെയും, ഭരണസമിതിയുടെയും നിലപാടിൽ പ്രതിഷേധിച്ച് ഡി.സി.എം.എസിന്റെ നേതൃത്വത്തിലുള്ള കുരിശ് ഉയർത്തി സമരം തിങ്കളാഴ്ച രാവിലെ 11 ന് നടക്കും. വിജയപുരം രൂപത ദളിതനിലേയ്ക്കു വ്യാപിപ്പിക്കാൻ കരുത്തായി നിന്ന കർമ്മല […]

കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി കോട്ടയം നഗര മധ്യത്തിൽ ഒളിവിൽ കഴിയുന്നു നാളെ സുപ്രീം കോടതി മുൻകൂർ ജാമ്യം നൽകിയില്ലെങ്കിൽ, പ്രമുഖ ക്രിമിനൽ അഭിഭാഷകനൊപ്പം കോടതിയിൽ കീഴടങ്ങും

ശ്രീകുമാർ കോട്ടയം: കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാ.എബ്രഹാം വർഗീസ് കോട്ടയം നഗര മധ്യത്തിൽ നിരണം ഭദ്രാസനത്തിന്റെ കീഴിലുള്ള ആശ്രമത്തിൽ ഒളിവിൽ കഴിയുന്നു. നാളെ സുപ്രീം കോടതി മുൻകൂർ ജാമ്യം നൽകിയില്ലെങ്കിൽ, പ്രമുഖ […]

കനത്ത മഴ: നഗരത്തിൽ കനത്ത നാശം; വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകൾ

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയിലും കാറ്റിലും നഗരത്തിലും പരിസരത്തും വൻ നാശം. പള്ളിപ്പുറത്ത് കാവിന് മുൻപിലെ കൂറ്റൻ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു. ഞായറാഴ്ച പുലർച്ചെ അഞ്ചു മണിക്കാണ് കൂറ്റൻ ആൽമരം കടപുഴകി വീണത്. ക്ഷേത്രം തുറക്കുന്നതിന് മുൻപായതിനാൽ ആർക്കും […]

ചിങ്ങവനത്ത് വൻ കഞ്ചാവ് വേട്ട: എട്ടു കിലോ കഞ്ചാവുമായി കൊല്ലം സ്വദേശികൾ പിടിയിൽ; കഞ്ചാവ് പിടിച്ചത് അപകടത്തിൽപ്പെട്ട ബൈക്കിൽ നിന്നും

ശ്രീകുമാർ കോട്ടയം: ബൈക്കിൽ കടത്തുകയായിരുന്ന എട്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ ചിങ്ങവനം പൊലീസ് പിടികൂടി. ബൈക്കും കാറും കൂട്ടിയിടിച്ചതോടെ യുവാക്കൾ കഞ്ചാവ് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് ഇവരെ പിൻതുടർന്ന പൊലീസ് സംഘമാണ് രണ്ടു പേരെയും പിടികൂടിയത്. […]

നരേന്ദ്രമോദി സർക്കാരിന്റെ 4 വർഷത്തെ ഭരണനേട്ടങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കാൻ- യുവമോർച്ച

സ്വന്തം ലേഖകൻ കല്ലറ: കേന്ദ്ര സർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികൾ നേരിട്ടെത്തിനായി വൈക്കം നിയോജക മണ്ഡലം യുവമോർച്ച കമിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി. കല്ലറയിൽ നിന്നും ആരഭിച്ച ബൈക്ക് റാലി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലുടെ വൈക്കം ടൗണിൽ സമാപിച്ചു. യുവമോർച്ച […]

ലോക്സഭാതെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേഡർ പ്രവർത്തന മാതൃക സ്വീകരിക്കാൻ തയ്യാറെടുത്ത് കേരളാ കോൺഗ്രസ്സ്

സ്വന്തം ലേഖകൻ കോട്ടയം:പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി ഘടകങ്ങളെയും പ്രവർത്തകരേയും സുസജ്ജമാക്കാൻ കേരളാ കോൺഗ്രസ്സ് നേതൃയോഗം തീരുമാനമെടുത്തു. യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് കോൺഗ്രസ്സ് ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയിൽ കോട്ടയം ലോക്സഭാ സീറ്റ് കേരളാ കോൺഗ്രസ്സിന് തന്നെയായിരിക്കും എന്ന ഉറപ്പ് ലഭിച്ചിരുന്നതിന്റെ […]

കോട്ടയത്തെ ഗതാഗത കുരുക്ക് തടയാൻ ഫ്‌ലൈ ഓവർ സംവിധാനം പരിഗണനയിൽ: മന്ത്രി ജി. സുധാകരൻ

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായ കോട്ടയത്ത് ഒരു ഫ്ലൈഓവർ സംവിധാനമോ ഓവർ ബ്രിഡ്ജോ ഇല്ലാത്തത് അത്ഭുതപ്പെടുത്തുന്ന ഒന്നാണെന്നും ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഇത്തരം സംവിധാനങ്ങൾ കൊണ്ടുവരുന്നത് പരിഗണനയിലാണെന്നും പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ […]

മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന മരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

സ്വന്തം ലേഖകൻ പാലക്കാട്: മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന മരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. കൊയമ്പത്തൂർ കോവയ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. 2011ൽ ആണ് ശശീന്ദ്രനും മക്കളും ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. […]

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു; പതിനേഴുകാരനെ പീഡിപ്പിച്ച 28കാരി പോക്സോ കേസിൽ അറസ്റ്റിലായി കോട്ടയം വനിതാ ജയിലിൽ റിമാൻഡിൽ

സ്വന്തം ലേഖകൻ പീരുമേട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 28കാരിയായ യുവതി ഇടുക്കിയിൽ അറസ്റ്റിൽ. കുമിളി സ്വദേശിനിയായ യുവതിയാണ് കേസിൽ പ്രതിസ്ഥാനത്ത്. പോക്സോ നിയമപ്രകാരമുള്ള കേസിൽ ഇവരെ പീരുമേട് കോടതി റിമാന്റ് ചെയ്ത് കോട്ടയം വനിത ജയിലിലേക്ക് അയച്ചു. മാസങ്ങൾക്ക് മുമ്പ് […]