വണ്ണപ്പുറം കൊലപാതകം: കൃഷ്ണനെയും മകനേയും കുഴിച്ചു മൂടിയത് ജീവനോടെ; സൂത്രധാരൻ അനീഷ് അറസ്റ്റിൽ
സ്വന്തം ലേഖകൻ തൊടുപുഴ: തൊടുപുഴ മുണ്ടൻകുടിയിലെ കൂട്ടക്കൊലപാതകത്തിന്റെ ചുരുൾ നിവരുന്നു. കുഴിച്ചിടുമ്പോൾ കൃഷ്ണനും മകനും ജീവനുണ്ടായിരുന്നതായി കണ്ടെത്തി. കേസിൽ പിടിയിലായ മുഖ്യപ്രതി കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി അനീഷ്. മന്ത്രവാദവും വൻ സാമ്പത്തിക ഇടപാടുകളും കൃഷ്ണൻ നടത്തിയിരുന്നുവെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് […]