play-sharp-fill
നരേന്ദ്രമോദി സർക്കാരിന്റെ 4 വർഷത്തെ ഭരണനേട്ടങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കാൻ- യുവമോർച്ച

നരേന്ദ്രമോദി സർക്കാരിന്റെ 4 വർഷത്തെ ഭരണനേട്ടങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കാൻ- യുവമോർച്ച

സ്വന്തം ലേഖകൻ

കല്ലറ: കേന്ദ്ര സർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികൾ നേരിട്ടെത്തിനായി വൈക്കം നിയോജക മണ്ഡലം യുവമോർച്ച കമിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി.


കല്ലറയിൽ നിന്നും ആരഭിച്ച ബൈക്ക് റാലി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലുടെ വൈക്കം ടൗണിൽ സമാപിച്ചു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വി പി മുകേഷ് നി: മ :പ്രസിഡന്റ് പത്മകുമാറിന് പാർട്ടി പതാക കൈമാറിക്കൊണ്ട് റാലി ഫ്ലാഗ് ഓഫ് ഉത്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവമോർച്ച ജില്ലാ സെക്രട്ടറി ശ്യാംകുമാർ, എസ് സി മോർച്ച സംസ്ഥാന വൈ: പ്രസിഡന്റ് രമേശ് കാവിമറ്റം, യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം ഷിബിൻ, ബി ജെ പി കല്ലറ പഞ്ചായത്ത് പ്രസിഡന്റ് സാബു തുടങ്ങിയവർ സംസാരിച്ചു