ജീവനക്കാരെ അപമാനിച്ച എസ് ബി ഐ യെ വിറപ്പിച്ച് എംഡി; കെ എസ് ആർ ടി സി ജീവനക്കാർക്ക് വായ്പ നൽകിയില്ലെങ്കിൽ കോർപ്പറേഷന്റെ മുഴുവൻ അങ്കൗണ്ടും പിൻവലിക്കുമെന്ന ഭീഷണി ഏറ്റു; ജീവനക്കാർ കരിമ്പട്ടികയിൽ നിന്ന് പുറത്ത്
അബ്ദുൾ സലിം കൊച്ചി: ചരിത്രത്തിൽ ആദ്യമായി മാസത്തിന്റെ അവസാന ദിനം തന്നെ ശമ്പളം നൽകി ജീവനക്കാരെ ഞെട്ടിച്ച തച്ചങ്കരി മാജിക് വീണ്ടും. കോർപ്പറേഷനിലെ ജീവനക്കാരെ കരിമ്പട്ടികയിൽപെടുത്തി വായ്പ നിഷേധിച്ചിരുന്ന എസ് ബി ഐക്കെതിരെയാണ് തച്ചങ്കരി രംഗത്ത് എത്തിയത്. കെ എസ് ആർ […]