കുന്നത്തുകളത്തിൽ തട്ടിപ്പ്: കോട്ടയത്തെ പ്രമുഖ മാധ്യമ സ്ഥാപനത്തിന മുതലാളിയ്ക്ക് നഷ്ടമായത് കോടികൾ; ആത്മഹത്യയുടെ പേരിൽ ചങ്ങനാശേരി പൊലീസിനെ വേട്ടയാടുന്നത് തട്ടിപ്പ് മറയ്ക്കാൻ; കുന്നത്തുകളത്തിലിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നത് കോട്ടയത്തെ മാധ്യമ തറവാട്ടുകാർ
സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ ആയിരക്കണക്കിനു പാവങ്ങളുടെ പണം തട്ടിയെടുത്തു മുങ്ങിയ കുന്നത്ത്കളത്തിൽ ജ്വല്ലറി – ചിട്ടി തട്ടിപ്പ് സംഘത്തിനു ജില്ലയിലെ മാധ്യമ തറവാട്ടുകാരുടെ പിൻതുണയെന്ന് സൂചന. കുന്നത്തുകളത്തിലിൽ കോടികൾ നിക്ഷേപിച്ച് പണം നഷ്ടമായ പ്രമുഖ മാധ്യമ തറവാട്ടുകാരാണ് ഇപ്പോൾ കുന്നത്തുകളത്തിലിനെ […]