കേരള കൗമുദി ഫ്‌ളാഷ് ബ്യൂറോ ചീഫ്  ജയിംസ് കുട്ടൻചിറയുടെ ഭാര്യ ഷേർളി ജയിംസ് നിര്യാതയായി 

കേരള കൗമുദി ഫ്‌ളാഷ് ബ്യൂറോ ചീഫ്  ജയിംസ് കുട്ടൻചിറയുടെ ഭാര്യ ഷേർളി ജയിംസ് നിര്യാതയായി 

നാട്ടകം: കേരള കൗമുദി ഫ്‌ളാഷ് കോട്ടയം ബ്യൂറോ ചീഫ് ജയിംസ് കുട്ടൻചിറയുടെ ഭാര്യ ഷേർളി ജയിംസ് (ട്രാവൻ കൂർ സിമന്റ്‌സ് റിട്ട.ഓഫിസ് സൂപ്രണ്ട് – 61) നിര്യാതയായി. സംസ്‌കാരം പിന്നീട്. പാത്താമുട്ടം കാര്യക്കുളം കുടുംബാംഗമാണ്.
മക്കൾ – രമ്യ (മെക്‌സിക്കോ) ധന്യ
മരുമക്കൾ – ജോബി ജോസഫ് (കുടകശ്ശേരിൽ അയർക്കുന്നം- മെക്‌സിക്കോ), ദീപു (മുണ്ടയിൽ ഹാർ്ഡ് വെയേഴ്‌സ് വെണ്ണിക്കുളം)