അദ്ധ്യാപകന്റെ അടി മർമ്മത്ത്: കുറിച്ചി രാജാസ് ഇന്റർ നാഷണൽ സ്കൂളിലെ എട്ടാം ക്ലാസുകാരന്റെ പിടലിയിൽ നീർക്കെട്ട്: അദ്ധ്യാപകന് സ്കൂൾ മാനേജ്മെന്റിന്റെ താക്കീത്: കേസ് ഒതുക്കാൻ നീക്കം
സ്വന്തം ലേഖകൻ കുറിച്ചി : ക്ലാസിൽ വികൃതി കാട്ടിയ എട്ടാം ക്ലാസുകാരനെ അടക്കിയിരുത്താനുള്ള അധ്യാപകന്റെ ശ്രമം അൽപം കടന്നു പോയി. മർമ്മത്ത് അടി കിട്ടിയ കുട്ടിയുടെ പിടലിയിൽ നീർക്കെട്ടും അതിരൂക്ഷമായ വേദനയും. സ്കൂൾ ഹോസ്റ്റലിൽ നിൽക്കുന്ന എട്ടാം ക്ലാസുകാരനെയാണ് അധ്യാപകൻ മർദിച്ച് […]