video
play-sharp-fill

ഏറ്റുമാനൂർ ക്ഷേത്രകൊടിയേറ്റിൽ നിന്നും ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും വിട്ടു നിന്നു

സ്വന്തം ലേഖകൻ കോട്ടയം: ഭക്തജനങ്ങൾ പ്രതിഷേധിക്കുമെന്ന ഭയത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും പ്രശസ്തമായ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകളിൽ നിന്ന് വിട്ടു നിന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് തങ്ങളുടെ […]

കോട്ടയത്ത് കേരള കോൺഗ്രസ് പോര് ഉറപ്പ്: പി.സി തോമസ് എൻഡിഎ സ്ഥാനാർത്ഥിയാവും; എതിർപ്പ് ഒഴിവാക്കാൻ അമിത് ഷാ ഇടപെടുന്നു; കോട്ടയത്ത് കേരള കോൺഗ്രസുകൾ നേർക്കുനേർ

സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയം നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് നേതാവ് പി.സി തോമസ് എത്തുമെന്ന് ഉറപ്പായി. പി.സി തോമസിനെ കോട്ടയം മണ്ഡലത്തിൽ മത്സരിപ്പിച്ചാൽ ക്രൈസ്തവ വോട്ടുകളിൽ വിള്ളൽ വീഴ്്ത്താമെന്ന ധാരണയിലാണ് ബിജെപി നേതൃത്വം. കേന്ദ്ര […]

എട്ടുവർഷത്തിനിടെ മുൻ എം എൽ എമാരെ പോറ്റാൻ ചെലവഴിച്ചത് നൂറു കോടി രൂപ

സ്വന്തം ലേഖകൻ കൊച്ചി: ചെലവ് ചുരുക്കാൻ സാധാരണക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുകയും വരുമാനം കണ്ടെത്താൻ നികുതി വർധിപ്പിച്ച് ജനത്തെ പിഴിയുകയും ചെയ്യുന്ന സർക്കാർ എട്ടുവർഷത്തിനിടെ മുൻ എം.എൽ.എമാർക്കായി ചെലവഴിച്ചത് 98.51 കോടി. പെൻഷൻ, ചികിത്സ ആനുകൂല്യം, യാത്രസൗജന്യം എന്നീ ഇനങ്ങളിലാണ് തുക ചെലവിട്ടത്. […]

മോചിപ്പിക്കണം അല്ലെങ്കിൽ ദയാവധം അനുവധിക്കുകയോ വേണം; ജയിലിൽ നിരാഹാര സമരവുമായി മുരുകൻ

സ്വന്തം ലേഖകൻ തന്നെ ജയിലിൽ നിന്നും മോചിപ്പിക്കുകയോ അല്ലെങ്കിൽ ദയാവധം അനുവദിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിൽ 27 വർഷമായി ജയിലിൽ കഴിയുന്ന മുരുകന്റെ നിരാഹാര സമരം. മോചനം ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകിയെങ്കിലും ഇതിൽ നടപടിയൊന്നും ഉണ്ടാവാതിരുന്നതിനെ തുടർന്നാണ് […]

കടുവകളുടെ കണക്കെടുപ്പിനായി സ്ഥാപിച്ചിരുന്ന ക്യാമറകൾ മോഷ്ടിക്കപ്പെട്ടു; അവസാനം ക്യാമറയിൽ പതിഞ്ഞത് മാവോയിസ്റ്റ് നേതാവിന്റെ ചിത്രം

സ്വന്തം ലേഖകൻ പാലക്കാട്: വനംവകുപ്പ് കടുവകളുടെ കണക്കെടുപ്പിനായി അതിർത്തിയിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ മോഷ്ടിക്കപ്പെട്ടു. വനത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന 12 നിരീക്ഷണ ക്യാമറകളാണ് മോഷണം പോയിരിക്കുന്നത്. പാലക്കാട് നീലഗിരി വനനിരയുമായി അതിർത്തി പങ്കിടുന്ന സൈലന്റ് വാലി ബഫർസോണിൽ സ്ഥാപിച്ച ക്യാമറകളാണ് നഷ്ടപ്പെട്ടത്. പിന്നിൽ […]

തോറ്റുപോകും ഈ കാഴ്ച കണ്ടാൽ, കിടപ്പുരോഗിയായ വയോധികനെ വീട്ടുസാധനങ്ങളും കട്ടിലിനോടും കൂടി റോഡരികിൽ തള്ളി

സ്വന്തം ലേഖകൻ ഒല്ലൂർ: കണ്ണില്ലാത്ത ക്രൂരത എന്ന വാക്കു തോറ്റുപോകും ഈ കാഴ്ച കണ്ടാൽ. രോഗിയായ പീറ്ററിനെ ഏതാനും പേർ വീട്ടുസാധനങ്ങളോടും കട്ടിലോടുകൂടി കുട്ടനെല്ലൂർ ടി.കെ.വി.നഗറിലെ റോഡരികിൽ ഉപേക്ഷിച്ചിട്ടു പോയതാണ്. പത്തുദിവസത്തിലേറെയായി ഇയാൾ മഞ്ഞും വെയിലുംകൊണ്ട് കഴിയുന്നു. ഇവിടെ കൊണ്ടുവന്നവർ രണ്ടുദിവസം […]

ആദായ നികുതി റിട്ടേൺ നൽകുന്നതിന് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി : ആദായ നികുതി റിട്ടേൺ നൽകുന്നതിന് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും കോടതി ഓർമ്മിപ്പിച്ചു. ഇവ ബന്ധിപ്പിക്കാതിരുന്ന രണ്ട് പേർക്ക് ഡൽഹി ഹൈക്കോടതി നികുതി അടയ്ക്കാൻ അനുവാദം നൽകിയത് ചോദ്യം […]

കസേരയിൽ ഇരുപ്പുറയ്ക്കാതെ തിരുമേനി, ഒരുമാസത്തിനിടെ നാലാമതും സ്ഥലം മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറായി കഴിഞ്ഞയാഴ്ച നിയമിച്ച ബി.എസ്. തിരുമേനിയെ വീണ്ടും മാറ്റി. പഞ്ചായത്ത് ഡയറക്ടറായാണ് മാറ്റിനിയമിച്ചത്. മന്ത്രിസഭയോഗത്തിലാണ് തീരുമാനം. ഇതോടെ ഒരുമാസത്തിനുള്ളിൽ തിരുമേനിക്ക് നാലാമത്തെ സ്ഥലംമാറ്റമായി. പകരം ഇടുക്കി കലക്ടർ ജീവൻ ബാബുവിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. പഞ്ചായത്ത് […]

ഭാര്യയ്ക്ക് അവിഹിതമെന്ന് സംശയം: പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിച്ചു; സംവിധായകൻ പിടിയിൽ

സ്വന്തം ലേഖകൻ ചെന്നൈ: പ്രണയ വിവാഹവും വിവാഹം വേർപിരിയലും എല്ലാം സിനിമയിൽ സാധാരണമാണ്. എന്നാൽ, പ്രണയ വിവാഹം പക്ഷേ, കൊലപാതകത്തിലും ആത്മഹത്യയിലും എത്തിച്ചേരുന്നത് പക്ഷേ സിനിമയിൽ അത്യപൂർവമാണ്. എന്നാൽ, ഏറ്റവും ഒടുവിൽ ഇതും സംഭവിച്ചിരിക്കുകയാണ്. തമിഴ് സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലാണ് ഇത് […]

ജോസ് കെ മാണി എംപിയുടെ കേരള യാത്ര വെള്ളിയാഴ്ച ജില്ലയിൽ; ആവേശകരമായ സ്വീകരണം ഒരുക്കി പ്രവർത്തകർ

സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന കേരള യാത്ര വെള്ളിയാഴ്ച ജില്ലയിൽ എത്തും. ഇന്ന് ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കുന്ന യാത്രയെ രാവിലെ ഒൻപതരയോടെ മുണ്ടക്കയത്ത് സ്വീകരിക്കും. മുണ്ടക്കയം കല്ലേപ്പാലം ജംഗ്ഷനില്‍ […]