പട്ടിണിയിൽ കേരളത്തിലെ മാധ്യമ ലോകം: മാധ്യമസിങ്കത്തിന്റെ ചാനലിൽ മുഴുപ്പട്ടിണി: കഴിച്ചത് ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണം: മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ
സ്വന്തം ലേഖകൻ കോട്ടയം: എം.വി നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനലിൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. സ്‌കൂൾ തുറക്കുന്ന സമയത്ത് പോലും നയാ പൈസ ജീവനക്കാർക്ക് കൊടുക്കാൻ നികേഷ് തയ്യാറായില്ല. കുട്ടികൾക്ക് യൂണിഫോമും പുസ്തകവും വാങ്ങാൻ പണമില്ലാതെ വിഷമിച്ച കാന്റീൻ ജീവനക്കാർക്ക് […]