ബഞ്ച് മാറുമ്പോൾ ഹൈക്കോടതിക്ക് നിലപാട് മാറ്റാൻ ആവില്ല; സുപ്രീംകോടതി
സ്വന്തം ലേഖകൻ ന്യൂഡൽഹി: ബെഞ്ച് മാറുമ്പോൾ ഹൈക്കോടതിയുടെ നിലപാട് മാറുമോയെന്ന സംശയ പ്രകടനവുമായി സുപ്രീംകോടതി. ഹൈക്കോടതി ജഡ്ജിമാർക്കെതിരെ ആരോപണം, കേന്ദ്ര വിജിലൻസ് കമ്മീഷന് നൽകിയ പരാതി മാധ്യമങ്ങൾക്ക് നൽകിയത് എന്നിവയുമായി ബന്ധപ്പെട്ട് ഡിജിപി ജേക്കബ് തോമസിനെതിരായ കേസിലാണ് സുപ്രീംകോടതിയുടെ സംശയ പ്രകടനം. […]