എച്ച് എൻ എൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നു; സംരക്ഷണ സമിതിയുടെ സമരം വിജയത്തിലേക്ക്
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ ഏക കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൻ.എൽ വിൽപ്പനക്കെതിരായി തൊഴിലാളികൾ നടത്തുന്ന രണ്ടാം ഘട്ട സത്യാഗ്രഹ സമരത്തിന്റെ 41-ാം ദിവസത്തെ വനിതാ തൊഴിലാളികളുടെ സത്യാഗ്രഹ സമരത്തെ അഭിസംബോധന ചെയ്ത് സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള സംസാരിച്ചു . എച്ച് എൻ എൽ വിൽപ്പനക്കായി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഇ ഒ ഐ യിൽ (എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് ) പങ്കെടുക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി റിയാബിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. യോഗത്തിൽ കേന്ദ്ര പൊതുമേഖലാ കോർഡിനേഷൻ […]