video
play-sharp-fill

കൊറോണക്കാലത്ത് ഭക്ഷണം കിട്ടാതെ കോട്ടയത്ത് ആരും ഇനി അലയേണ്ട: സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചൺ തയ്യാർ; ഈ നമ്പരുകളിൽ വിളിച്ചാൽ ഭക്ഷണം വീട്ടിലെത്തും

കൊറോണക്കാലത്ത് ഭക്ഷണം കിട്ടാതെ കോട്ടയത്ത് ആരും ഇനി അലയേണ്ട: സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചൺ തയ്യാർ; ഈ നമ്പരുകളിൽ വിളിച്ചാൽ ഭക്ഷണം വീട്ടിലെത്തും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് ഭക്ഷണം കിട്ടാതെ കോട്ടയത്ത് ആരും അലയേണ്ടി വരില്ല. സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചൺ തയ്യാറാണ്. ജില്ലയിലെ 81 സ്ഥലത്താണ് സംസ്ഥാന സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചൺ ജില്ലയിൽ ഒരുങ്ങിയിരിക്കുന്നത്. ഈ പട്ടിക ഇങ്ങനെ…

തദ്ദേശ ഭരണ സ്ഥാപനം, കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം, ബന്ധപ്പെടേണ്ട ഫോണ്‍ നന്പര്‍ എന്ന ക്രമത്തില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

*ഗ്രാമപഞ്ചായത്തുകള്‍*
1. അകലക്കുന്നം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍
കുടുംബശ്രീ കഫേ 9496379331
9495264538

2. അതിരമ്പുഴ ചെറിയപള്ളി പാരിഷ് ഹാള്‍9846377047 9745598095

3. അയര്‍കുന്നം പഞ്ചമി കുടുംബശ്രീ 9744560994
9400229711

4. അയ്മനം പഞ്ചായത്ത് കാന്‍റീന്‍790515072
7012853374

5. ആര്‍പ്പൂക്കര സെന്‍റ് ഫിലോമിനാസ് ജി.എച്ച്.എസ് 9400951065
9400601447

6. ഉദയനാപുരം വല്ലകം സെന്‍റ് മേരീസ് ഹാള്‍ 9847775173

7. ഉഴവൂര്‍ പെണ്‍മ മഹിമ കുടുംബശ്രീ 9746074266

8. എരുമേലി ശ്രീ അയപ്പാ ഹോട്ടല്‍ മുക്കൂട്ടുതറ
ദേവസ്വം ബോര്‍ഡ് ഹാള്‍ എരുമേലി 9496044734
9400970502

9. എലിക്കുളം എം.ജി.എം. യു.പി സ്കൂള്‍ 9495195544

10. കടനാട് ഗവണ്‍മെന്‍റ് എല്‍.പി.എസ് വല്യാത്ത്
സെന്‍റ് ജോര്‍ജ് എല്‍.പി. സ്കൂള്‍ എലിവാലി 9496044660
9605273128
9447869525
9496532692

11. കടപ്ലാമറ്റം സ്മിതാ ഹോട്ടല്‍ കടപ്ലാമറ്റം ജംഗ്ഷന്‍ 9446376948
9539371126

12. കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയം 9496428504
7034672864

13. കരൂര്‍ നെച്ചിപ്പുഴൂര്‍ എന്‍.എസ്.എല്‍.പി സ്കൂള്‍ 9544462514

14. കറുകച്ചാല്‍ ജ്ഞാനാംബിക കാറ്ററിംഗ് ശാന്തിപുരം 9447600514
9744965091

15. കല്ലറ രുചി കാറ്ററിംഗ് സര്‍വ്വീസ് 9496044617
949644616

16. കങ്ങഴ ഗവണ്‍മെന്‍റ് എല്‍.പിസ്കൂള്‍ പത്തനാട് 9496044726
9847438293

17. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കാന്‍റീന്‍
9495213935
9446339186
8089250090

18. കാണക്കാരി കുടുംബശ്രീ കാന്‍റീന്‍ 9495184859
9496044642

19. കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജ് കാന്‍റീന്‍ 9142687749
9447598103

20. കുമരകം നിറവ് കുടുംബശ്രീ 8157018608
9496044699

21. കുറവിലങ്ങാട്രിവേലി ആദര്‍ശ് കാന്‍റീന്‍
9447309391
7559062652

22. കുറിച്ചി പഞ്ചായത്ത് ബില്‍ഡിംഗ് കാന്‍റീന്‍
വൈ.എം.സി.എ ഗ്രന്ഥശാല ചെറുവേലിപ്പടി 9495445506
9847776387

23. കൂരോപ്പട പങ്ങട ഗവണ്‍മെന്‍റ് എല്‍.പി.എസ് 9495235364
9446182179
9946397890

24. കൂട്ടിക്കല്‍ 12-ാം വാര്‍ഡിലെ അങ്കണവാടി 9744589304
9495787115
9605567179

25. കൊഴുവനാല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ 9496044658
9447484947
8547763522

26. കോരൂത്തോട് കോസടി ഗവണ്‍മെന്‍റ്
ട്രൈബല്‍ യു.പി. സ്കൂള്‍ 9496044746

27. ചിറക്കടവ് പഞ്ചായത്ത് ടൗണ്‍ ഹാള്‍ 9447870320
6282430740

28. ചെമ്പ് ജനകീയ ഹോട്ടല്‍ 9496095688

29. ഞീഴൂര്‍ വടക്കേനിരപ്പ് ഗവണ്‍മെന്‍റ് യു.പി സ്കൂള്‍ 9496413833
9446255767

30. ടിവീപുരം ശിവ കാറ്ററിംഗ് ഗ്രൂപ്പ് 9846166449
9446862697

31. തലനാട് ഗവണ്‍മെന്‍റ് .എല്‍.പി.സ്കൂള്‍
ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, അടുക്കം 9447568572
8893171238
7558094311

32. തലപ്പലം പഞ്ചായത്ത് കാന്‍റീന്‍ 9544992005
9447601530

33. തലയാഴം പി.എസ്. ശ്രീനിവാസന്‍ മെമ്മോറിയല്‍ ഹാള്‍   9497665493

34. തലയോലപ്പറമ്പ് അമ്മാസ് കിച്ചണ്‍ 9496044625

35. തിടനാട് ഗവ. വി.എച്ച്.എസ്.എസ്  9605565967

36. തിരുവാര്‍പ്പ് ശ്രീപാര്‍വ്വതി കുടുംബശ്രീ യൂണിറ്റ് ഇല്ലിക്കല്‍ 8943191813

37. തീക്കോയി പുതുമ കാറ്ററിംഗ് 9400780295
9947525188

38. തൃക്കൊടിത്താനം ഗുരു ഗുഹാനന്ദ ക്ഷേത്രം 9400203979

39. നീണ്ടുര്‍ വിനായകാ കുടുംബശ്രീ 9746020110

40. നെടുംകുന്നം നക്കര ഓഡിറ്റോറിയം  9947595338
9446316262

41. പള്ളിക്കത്തോട് ഗവണ്‍മെന്‍റ് യു.പി.സ്കൂള്‍, ആനിക്കാട് 9656693326
9400828406

42. പനച്ചിക്കാട് കാവിലമ്മ കറ്ററിംഗ് 9961510474
9446388678

43. പായിപ്പാട് ഗവണ്‍മെന്‍റ് യു.പി. സ്കൂള്‍ നാലുകോടി 9400132237

44. പാറത്തോട് നീറ്റ് ആന്‍റ് ടേസ്റ്റി കാറ്ററിംഗ് 9846064850
8547048700
9495705418

45. പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍
സര്‍വീസ് സഹകരണ ബാങ്ക് കുറ്റിക്കല്‍ 9496044690
9496159570

46. പുതുപ്പള്ളി ഗവണ്‍മെന്‍റ് യു.പി. സ്കൂള്‍ എറികാട് 9846362605
9544982920

47. പൂഞ്ഞാര്‍ഗവണ്‍മെന്‍റ് എല്‍.പി.എസ്
9447784941
9446121504

48. പൂഞ്ഞാര്‍ തെക്കേക്കര സെന്‍റ് ആന്‍റണീസ് എല്‍.പി.എസ് 9747493724
9447123098

49. ഭരണങ്ങാനം പഞ്ചായത്ത് കാന്‍റീന്‍ 9497863783
9745585496

50. മണര്‍കാട് മണര്‍കാട് കുടുംബശ്രീ 7025410613
9495506557

51. മണിമല കരിക്കാട്ടൂര്‍ ഗവണ്‍മെന്‍റ് എല്‍.പി.എസ് 9495445494

52. മരങ്ങാട്ടുപിള്ളി ആണ്ടൂര്‍ കോഴിക്കൊമ്പ് അങ്കണവാടി 9387211983

53. മറവന്തുരുത്ത് ചങ്ങാതിക്കൂട്ടം കുടുംബശ്രീ 9496044606
7034938054

54. മാടപ്പള്ളി നടയ്ക്കപ്പാടം ടി.ടി ആന്‍റ് എസ് ഹോംലി ഫുഡ് സര്‍വീസ് 8943282382, 7907223601

55. മാഞ്ഞൂര്‍ ഡെലീഷ്യ കാറ്ററിംഗ്, ചാമക്കാല 8547676135
9745157355

56. മീനച്ചില്‍  ഇടമറ്റം കുടുംബശ്രീ  9747190979
9497326753
9496044662
9496044663

57. മീനടം കുര്യന്‍സ് കേറ്ററിംഗ് കിച്ചണ്‍
8281502042
9495543808

58. മുണ്ടക്കയം സി.എം.എസ് സ്കൂള്‍ 9495314979
9446561714

59. മുത്തോലി ശാരദം ഹോസ്റ്റല്‍ മുത്തോലി ജംഗ്ഷന്‍ 9447104945

60. മുളക്കുളം മൂര്‍ക്കാട്ടുപടി വനിതാ കാറ്ററിംഗ് സെന്‍റര്‍ 9747856382
9497822996

61. മൂന്നിലവ് ഗവണ്‍മെന്‍റ് യു.പി സ്കൂള്‍ മേച്ചാല്‍ 9961061668
9400283639

62. മേലുകാവ് എ 1-കഫേ കുടുംബശ്രീ മേലുകാവ്മറ്റം 9562040445
9496348798

63. രാമപുരം ആദിത്യ കേറ്ററിംഗ് കൂടപ്പുലം 9446461434
7306357968

64. വാകത്താനം ചിറപ്പുറത്ത് കാസില്‍ ഓഡിറ്റോറിയം 9496243132
8593030814

65. വാഴപ്പള്ളി ചീരംചിറ യു.പി.എസ് 9405423140
9447675747
9446759080

66. വാഴൂര്‍ പഞ്ചായത്ത് കാന്‍റീന്‍ 9447776020

67. വിജയപുരം നിറവ് കുടുംബശ്രീ
മാര്‍ അപ്രേം ഹാള്‍ 9495245895
9847388503

68. വെച്ചൂര്‍ ശാരദാസ് കാന്‍റീന്‍

9539549796
9495604826

69. വെളിയന്നൂര്‍ റെയിന്‍ബോ കാറ്ററിംഗ് 9744392147
9447138825

70. വെള്ളാവൂര്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം 9747921850
9400192687

71. വെള്ളൂര്‍ പുഴയോരം കഫേ 9497441142
9446205953

*നഗരസഭകള്‍*
1. ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയം 9744940030

2. ഈരാറ്റുപേട്ട മുബാറക് ഹോട്ടല്‍
ഷാദി മഹല്‍ ഓഡിറ്റോറിയം 9747189192
9656476737

3. കോട്ടയം കാര്‍ത്തിക ഓഡിറ്റോറിയം
കുമാരനല്ലൂര്‍ സോണല്‍ ഓഫീസ്
ചിങ്ങവനം ദയറ 9562308595

4. ചങ്ങനാശേരി നഗരസഭാ കാന്‍റീന്‍
അഞ്ചപ്പം കാന്‍റീന്‍ 8289901598

5. പാലാ നഗരസഭ അങ്കണം 9961397676

6. വൈക്കം ചാണീസ് ഈറ്റ്സ് ചാലപറമ്പ് 8086246287
9645692615