ചന്ദ്രശേഖരൻ നായർ നിര്യാതനായി

പാലാ : വള്ളിച്ചിറ അമ്പാട്ടുപടവിൽ ചന്ദ്രശേഖരൻ നായർ (രാജു- 58 ) നിര്യാതനായി. സംസ്കാരം ജൂലായ് അഞ്ച് ഞായറാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ സിന്ധു മക്കൾ അശ്വതി, അനന്ദു മരുമക്കൾ അമൽ സഹോദരങ്ങൾ. പരേതനായരാധാകൃഷ്ണൻ, ശോഭന, ഉഷാകുമാരി, മിനി,

എം.എൽ റോഡിലെ പലചരക്ക് വ്യാപാരി കെ.പി അസീസ് നിര്യാതനായി

വാരിശേരി: എം.എൽ റോഡിലെ പലചരക്ക് വ്യാപാരി റഹ്മത്ത് മൻസിലിൽ കെ.പി അസീസ് (68) നിര്യാതനായി. ഖബറടക്കം വൈകിട്ട് 5.30 ന് കോട്ടയം തിരുനക്കര പുത്തൻപള്ളിയിൽ. ഭാര്യ – റഹ്മത്ത് മക്കൾ – അജ്‌നാസ്, അഫ്‌സൽ, അൻവർ സാദത്ത് മരുമക്കൾ – ശബ്‌ന, സൈനൈന, ദുബൈദന (റിയാസ്) സഹോദരങ്ങൾ – കെ.പി ജെലീല, കെ.പി മുസ്തഫ.

മുൻ യു.ഡി.എഫ് കൊല്ലം ജില്ലാ കൺവീനർ കെ സി എബ്രഹാം നിര്യാതനായി

വാളകം: മുൻ യു.ഡി.എഫ് കൊല്ലം ജില്ലാ കൺവീനർ കുമ്പുക്കാട് ഹിൽവ്യൂവിൽ കെ സി എബ്രഹാം (88) നിര്യാതനായി. മുൻ ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റ്, മുൻ ജില്ലാ കൗൺസിൽ അംഗം, റിട്ട. ഹെഡ്മാസ്റ്റർ എം.ടി.എച്ച്.എസ് വാളകം, കേരളാ കോണ്‍ഗ്രസ് (ബി) മുൻ സംസ്ഥാന ട്രഷറാർ, മാനേജർ എസ്.സി.എൽ.പി.എസ് വാളകം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശവസംസ്കാരം ജൂലായ് അഞ്ച് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വാളകം മാർത്തോമ്മാ വലിയ പള്ളിയിൽ. മക്കൾ : – രഞ്ജിത് കെ എബ്രഹാം […]

പി.കെ രാഘവൻ നിര്യാതനായി

നാട്ടകം : കെ.കെ റോഡിലെ പി.കെ.ആർ സ്റ്റോഴ്സ് ഉടമയ് മുൻ കച്ചവടക്കാരനുമായ പാലകുന്നേൽ പി.കെ രാഘവൻ (91) നിര്യതനായി സംസ്കാരം ജൂലായ് ഒന്ന് ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ മക്കൾ ഹരിദാസ് പി.ആർ, ശിവദാസ് പി.ആർ

ആശങ്കയകലുന്നില്ല: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം സ്വദേശി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പൻ ആണ് മരിച്ചത്. 76 വയസായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. ചൊവ്വാഴ്ച ലഭിച്ച പരിശോധന ഫലത്തിലാണ് ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആയി തെളിഞ്ഞത്. ഇക്കഴിഞ്ഞ 27ന് മുംബൈയിൽ നിന്നും വിമാന മാർ​ഗമാണ് ഇദ്ദേഹം നാട്ടിലെത്തിയത്. അന്നു മുതൽ ശാരീരിക അസ്വാസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആരോ​ഗ്യ നില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഒരു മണിക്കൂറിനകം മരണം […]

നാട്ടകം പൊൻകുന്നത്ത് കാവ് ക്ഷേത്ര ജീവനക്കാരൻ വി.കെ.ബാലൻ നിര്യാതനായി

മറിയപ്പള്ളി : തെക്കേപ്പാറ വി.കെ.ബാലൻ (72) നിര്യാതനായി. (നാട്ടകം പൊൻകുന്നത്ത് കാവ് ക്ഷേത്ര ജീവനക്കാരൻ) ഭാര്യ: അരുന്ധതി (കുമാരി) മക്കൾ : മായ, മഞ്ചു മരുമക്കൾ : സുരേഷ്, ഹരികുമാർ സംസ്കാരം  ഇന്ന് ജൂൺ 30 ചൊവ്വ ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ

അതിരമ്പുഴ സ്വദേശി റിയാദിൽ കൊവിഡ് ബാധിച്ചു മരിച്ചു: മരിച്ചത് 36 വർഷമായി റിയാദിലെ സ്ഥിരം സാന്നിധ്യമായ മലയാളി

തേർഡ് ഐ ബ്യൂറോ റിയാദ്: കൊവിഡ് ബാധിച്ച് രണ്ടാഴ്ചയിലേറെയായി റിയാദിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശിയാണ് രോഗം ബാധിച്ച് മരിച്ചത്. അതിരമ്പുഴ നിരപ്പേൽ ഇക്ബാൽ റാവുത്തറാ(67)ണ് മരിച്ചത്. കൊവിഡ് ബാധിച്ച റാവുത്തർ രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. കിംങ് ഫഹദ് മെഡിസിറ്റി ആശുപത്രിയിലായിരുന്നു ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. സൗദി കൺസൾട്ടന്റ് കമ്പനിയിൽ ഐ.എസ്.ഒ സ്‌പെഷ്യലിസ്റ്റായിരുന്നു ഇദ്ദേഹം. 36 വർഷത്തോളമായി ഇദ്ദേഹം സൗദിയിൽ കുടുംബ സമേതമാണ് താമസിച്ചിരുന്നത്. റിയാദിലെ സാമൂഹ്യ പ്രവർത്തന മേഖലകളിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. റിയാദിലെ മലയാളികൾക്കിടയിൽ സാമൂഹ്യ സേവന രംഗങ്ങളിൽ ഇദ്ദേഹം […]

മറിയാമ്മ നിര്യാതയായി

കോട്ടയം : ഗാന്ധിനഗർ ചിറവാലയിൽ പരേതനായ തോമസിൻ്റെ ഭാര്യ മറിയാമ്മ (അമ്മിണി – 94 ) നിര്യാതയായി. സംസ്കാരം ജൂൺ 27 ശനിയാഴ്ച മൂന്നിന് മുടിയൂർക്കര തിരുക്കുടുംബ ദേവാലയത്തിൽ. മക്കൾ – മോളിക്കുട്ടി , മോനിച്ചൻ, വത്സമ്മ , പരേതരായ കുഞ്ഞുമോൻ , സിബിച്ചൻ. മരുമക്കൾ – പി.ജെ ജോർജ് പറപ്പളളിൽ , മോൻസി , ബാബു വർഗീസ് കുറുംബശേരം കുന്നന്താനം , എൽസി

ഷാഹുൽ ഹമീദ് (75) നിര്യാതനായി.

മറിയപ്പള്ളി : കവിമൊഴി മാസികയുടെ സ്ഥാപകനും നാട്ടകം ഗവ ഹൈസ്‌ക്കൂൾ റിട്ട: അദ്ധ്യാപകനായിരുന്ന ഷഹീദാമൻസിലിൽ ഷാഹുൽ ഹമീദ് (75) നിര്യാതനായി. കവിയും നാടകകൃത്തും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്നു. ഭാര്യ റഷീദ മക്കൾ : ഷാഹീദ , പരേതയായ ഷൈനി , ഷാനവാസ് മരുമക്കൾ : അബ്ദുൾ സലാം, സലീം പി.കെ ബീമ കെ.ബി സംസ്‌കാരം രാവിലെ 11 മണിക്ക് തിരുനക്കര പുത്തൻ പള്ളി ഖബർസ്ഥാൻ

അപ്പു തോമസ് നിര്യാതനായി

വല്യാട്‌: ഓടമ്പ്രയിൽ എം പി തോമസിന്റെ മകൻ അപ്പു തോമസ്‌ (60)നിര്യതനായി. സംസ്കാരം ജൂൺ 24 ബുധനാഴ്ച രാവിലെ പത്തിന് വസതിയിൽ ശുശ്രുഷക്ക് ശേഷം കോട്ടയം ബ്ലെസ്സിങ് ടുഡേ മാങ്ങാനത്തുള്ള ചിലമ്പരക്കുന് സെമിത്തേരിയിൽ. മക്കൾ :മനീഷ, അനീഷ, ജിനീഷ.. മരുമക്കൾ :മഹേഷ്‌, ജോബി, അരുൺ