മറിയാമ്മ നിര്യാതയായി

മറിയാമ്മ നിര്യാതയായി

കോട്ടയം : ഗാന്ധിനഗർ ചിറവാലയിൽ പരേതനായ തോമസിൻ്റെ ഭാര്യ മറിയാമ്മ (അമ്മിണി – 94 ) നിര്യാതയായി. സംസ്കാരം ജൂൺ 27 ശനിയാഴ്ച മൂന്നിന് മുടിയൂർക്കര തിരുക്കുടുംബ ദേവാലയത്തിൽ. മക്കൾ – മോളിക്കുട്ടി , മോനിച്ചൻ, വത്സമ്മ , പരേതരായ കുഞ്ഞുമോൻ , സിബിച്ചൻ.
മരുമക്കൾ – പി.ജെ ജോർജ് പറപ്പളളിൽ , മോൻസി , ബാബു വർഗീസ് കുറുംബശേരം കുന്നന്താനം , എൽസി