ഷാഹുൽ ഹമീദ് (75) നിര്യാതനായി.

ഷാഹുൽ ഹമീദ് (75) നിര്യാതനായി.

മറിയപ്പള്ളി :
കവിമൊഴി മാസികയുടെ സ്ഥാപകനും
നാട്ടകം ഗവ ഹൈസ്‌ക്കൂൾ
റിട്ട: അദ്ധ്യാപകനായിരുന്ന ഷഹീദാമൻസിലിൽ
ഷാഹുൽ ഹമീദ് (75) നിര്യാതനായി.

കവിയും നാടകകൃത്തും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്നു.

ഭാര്യ റഷീദ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ :
ഷാഹീദ ,
പരേതയായ ഷൈനി ,
ഷാനവാസ്

മരുമക്കൾ :
അബ്ദുൾ സലാം,
സലീം പി.കെ
ബീമ കെ.ബി

സംസ്‌കാരം രാവിലെ 11 മണിക്ക് തിരുനക്കര പുത്തൻ പള്ളി ഖബർസ്ഥാൻ