നാട്ടകം പൊൻകുന്നത്ത് കാവ് ക്ഷേത്ര ജീവനക്കാരൻ വി.കെ.ബാലൻ നിര്യാതനായി

നാട്ടകം പൊൻകുന്നത്ത് കാവ് ക്ഷേത്ര ജീവനക്കാരൻ വി.കെ.ബാലൻ നിര്യാതനായി

മറിയപ്പള്ളി : തെക്കേപ്പാറ വി.കെ.ബാലൻ (72) നിര്യാതനായി.
(നാട്ടകം പൊൻകുന്നത്ത് കാവ് ക്ഷേത്ര ജീവനക്കാരൻ)

ഭാര്യ: അരുന്ധതി (കുമാരി)

മക്കൾ :
മായ, മഞ്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ :
സുരേഷ്, ഹരികുമാർ

സംസ്കാരം  ഇന്ന് ജൂൺ 30 ചൊവ്വ
ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ