മുണ്ടക്കയം സ്വദേശിനി ജോളി മാത്യു അമേരിക്കയില്‍ നിര്യാതയായി

സ്വന്തം ലേഖിക മുണ്ടക്കയം: കോരുത്തോട് അടപ്പുകല്ലേൽ മാത്യുവിന്റെ ഭാര്യ ജോളി മാത്യു (60) അമേരിക്കയില്‍ നിര്യാതയായി. മുണ്ടക്കയം കലൂർ കുടുംബാംഗം ആണ്. സംസ്കാരം നാളെ ഹൂസ്റ്റണിൽ. മക്കൾ: സാമന്ത (യുഎസ്എ), സുബിൻ (യുഎസ്എ). മരുമകൻ ആന്റി (യുഎസ്എ).

കൊടുങ്ങൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; കുമളി കേരളാ ബാങ്ക് അസി. മാനേജർക്ക് ദാരുണാന്ത്യം

കൊടുങ്ങൂർ; കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കേരള ബാങ്ക് കുമളി മെയിൻ ശാഖയിലെ അസി. മാനേജർക്ക് ദാരുണാന്ത്യം. അണക്കര എഴാംമൈൽ കുറ്റിക്കാട്ട് ബോബൻ്റെ ഭാര്യ ലാലി സെബസ്റ്റ്യനാണ് അപകടത്തിൽ മരിച്ചത്. സംസ്കാര ശുശ്രൂഷകൾ പിന്നീട്.

പൊൻകുന്നം പന്തിരുവേലിൽ പി സി ജോർജ് നിര്യാതനായി

കോട്ടയം : പൊൻകുന്നം പന്തിരുവേലിൽ പി സി ജോർജ്(85 ) നിര്യാതനായി .സംസ്കാരം ( 17-10 -2022 ) തിങ്കളാഴ്ച 11 .30 ന് കാഞ്ഞിരപ്പള്ളി സെന്റ് .ഡൊമിനിക് കത്രീഡൽ പള്ളിയിൽ .ഭാര്യ : പരേതയായ അക്കാമ്മ ജോർജ് ,മക്കൾ ,മിനി ,ബീന ,സിനി ,ആനി ,റീന ,പ്രേതീഷ് ,മരുമക്കൾ രാജൻ ,ജോൺസൻ ,രഞ്ജി ,ബ്രൈസ് (പരേതൻ ),ഷിബി ,ലിജു

പാറത്തോട് മേട്ടിൻപുറത്ത് ശശി നിര്യാതനായി

  കാഞ്ഞിരപ്പള്ളി : പാറത്തോട് മേട്ടിൻപുറത്ത് സുകുമാരന്റെ മകൻ ശശി (58) നിര്യാതനായി . സംസ്കാരം ഇന്ന് (16 – 10 – 22 ) വീട്ടുവളപ്പിൽ . ഭാര്യ ബിന്ദു ചേറ്റുതോട് ഇലവുങ്കൽ കുടുംബാംഗം. മക്കൾ : അഭിജിത്ത് (മലനാട് ഡവലെപ്പ്മെന്റ് സൊസൈറ്റി , പാറത്തോട് ) അർജുൻ

കോട്ടയം വയസ്ക്കര രാജ് ഭവനിൽ എ ആർ.രാജ രാജ വർമ്മ നിര്യാതനായി

  കോട്ടയം : വയസ്ക്കര രാജ് ഭവനിൽ എ.ആർ.രാജ രാജ വർമ്മ (ഓമന തിരുമേനി) നിര്യാതനായി. ഭാര്യ വൈപ്പിൻ നടക്കൽ കോവിലകം സൗമ്യവതി തമ്പുരാട്ടി.മക്കൾ : സുനിൽ വർമ്മ (കണ്ണൻ),രാജേഷ് വർമ്മ, സൂരജ് വർമ്മ മരുമക്കൾ : പ്രിയ സുനിൽ, സിന്ധു രാജേഷ് പേര കുട്ടികൾ : വിഷ്ണു സുദർശനൻ,ലക്ഷ്മി പാർവതി.

പാക്കിൽ അറയ്ക്കൽ പി .കെ പെണ്ണമ്മ നിര്യാതയായി

  കോട്ടയം :പാക്കിൽ അറയ്ക്കൽ പി .കെ പെണ്ണമ്മ (90) നിര്യാതയായി .സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 .00 മണിയ്ക്ക് വീട്ടുവളപ്പിൽ .മക്കൾ എൻ .കെ രാജൻ ,സതീഭായി ,സിബി (അറയ്ക്കൽ ചായക്കട ,പാക്കിൽ ).

ചാമക്കാലായിൽ ആനന്ദവല്ലിയമ്മ നിര്യാതയായി

കടയനിക്കാട്: ചാമക്കാലായിൽ ആനന്ദവല്ലിയമ്മ (93) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമചന്ദ്രൻ പിള്ള. മകൻ: രാജീവ്. മരുമകൾ: ശ്രീകുമാരി. സംസ്‌കാരം വെള്ളിയാഴ്ച 11-ന് വീട്ടുവളപ്പിൽ.

പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ ഷാജി ജോസഫിന്റെ മകള്‍ സാന്ദ്ര മരിയ നിര്യാതയായി

സ്വന്തം ലേഖകന്‍ കാഞ്ഞിരപ്പളളി: ചേനപ്പാടി നായ്പുരയിടത്തില്‍ ഷാജി ജോസഫിന്റെ (തഹസില്‍ദാര്‍, പെരിന്തല്‍മണ്ണ) മകള്‍ സാന്ദ്ര മരിയ (19) അന്തരിച്ചു. സംസ്‌കാരം നടത്തി. മാതാവ് സിനി (അധ്യാപിക, സെന്റ് തോമസ് ഹൈസ്‌കൂള്‍, എരുമേലി). സഹോദരങ്ങള്‍: ആര്‍ദ്ര, ആന്‍ഡ്രിയ. പരേത കുട്ടിക്കാനം മരിയന്‍ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു.  

നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു

സ്വന്തം ലേഖിക കൊച്ചി: സിനിമ സീരിയല്‍ നടനും പ്രോഗ്രാം കോര്‍ഡിനേറ്ററും ആയിരുന്ന നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് നടന് അനുശോചനം അറിയിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്. മലയാള സിനിമയില്‍ ഒട്ടേറെ നല്ല സിനിമകള്‍ നിര്‍മ്മിക്കുയും നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള നടനാണ് കാര്യവട്ടം ശശികുമാര്‍. കെ എസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ‘ക്രൈം ബ്രാഞ്ച്’ ആണ് ‘ കാര്യവട്ടം ശശികുമാറിന്റെ ആദ്യ ചിത്രം […]

കഞ്ഞിക്കുഴി പുത്തൻപുരയ്ക്കൽ മാമൻ പി തോമസ് നിര്യാതനായി

കോട്ടയം: കഞ്ഞിക്കുഴി മടുകാനിൽ പുത്തൻപുരയ്ക്കൽ പിസി തോമസ് (കുട്ടായി)യുടെ മകൻ മാമൻ പി തോമസ് നിര്യാതനായി. സംസ്കാരം നാളെ (10.10.2022)  3.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം സെൻറ് ലാസറസ് പള്ളി സെമിത്തേരിയിൽ. കോട്ടയം മാർ ഏലിയ കത്തീഡ്രലിലെ ട്രസ്റ്റിയും, സെക്രട്ടറിയും, മാനേജിംഗ് കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഏറ്റുമാനൂർ കക്കാട്ടിൽ ലില്ലിക്കുട്ടി മാമൻ (റിട്ട: പ്രിൻസിപ്പൽ ഗവ: ഹയർ സെക്കൻഡറി സ്കൂൾ, കാരാപ്പുഴ, മുൻ കോട്ടയം മുൻസിപ്പൽ കൗൺസിലർ) മക്കൾ: സുമിത് മാമൻ, ഡോ: പൊന്നു മാമൻ (യുകെ), മരുമക്കൾ: കണ്ടനാട് […]