കൊടുങ്ങൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; കുമളി കേരളാ ബാങ്ക് അസി. മാനേജർക്ക് ദാരുണാന്ത്യം

കൊടുങ്ങൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; കുമളി കേരളാ ബാങ്ക് അസി. മാനേജർക്ക് ദാരുണാന്ത്യം

Spread the love

കൊടുങ്ങൂർ; കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കേരള ബാങ്ക് കുമളി മെയിൻ ശാഖയിലെ അസി. മാനേജർക്ക് ദാരുണാന്ത്യം.

അണക്കര എഴാംമൈൽ കുറ്റിക്കാട്ട് ബോബൻ്റെ ഭാര്യ ലാലി സെബസ്റ്റ്യനാണ് അപകടത്തിൽ മരിച്ചത്. സംസ്കാര ശുശ്രൂഷകൾ പിന്നീട്.