മുണ്ടക്കയം സ്വദേശിനി ജോളി മാത്യു  അമേരിക്കയില്‍ നിര്യാതയായി

മുണ്ടക്കയം സ്വദേശിനി ജോളി മാത്യു അമേരിക്കയില്‍ നിര്യാതയായി

Spread the love

സ്വന്തം ലേഖിക

മുണ്ടക്കയം: കോരുത്തോട് അടപ്പുകല്ലേൽ മാത്യുവിന്റെ ഭാര്യ ജോളി മാത്യു (60) അമേരിക്കയില്‍ നിര്യാതയായി.

മുണ്ടക്കയം കലൂർ കുടുംബാംഗം ആണ്.
സംസ്കാരം നാളെ ഹൂസ്റ്റണിൽ. മക്കൾ: സാമന്ത (യുഎസ്എ), സുബിൻ (യുഎസ്എ). മരുമകൻ ആന്റി (യുഎസ്എ).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group