പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ ഷാജി ജോസഫിന്റെ മകള്‍ സാന്ദ്ര മരിയ നിര്യാതയായി

പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ ഷാജി ജോസഫിന്റെ മകള്‍ സാന്ദ്ര മരിയ നിര്യാതയായി

സ്വന്തം ലേഖകന്‍

കാഞ്ഞിരപ്പളളി: ചേനപ്പാടി നായ്പുരയിടത്തില്‍ ഷാജി ജോസഫിന്റെ (തഹസില്‍ദാര്‍, പെരിന്തല്‍മണ്ണ) മകള്‍ സാന്ദ്ര മരിയ (19) അന്തരിച്ചു. സംസ്‌കാരം നടത്തി. മാതാവ് സിനി (അധ്യാപിക, സെന്റ് തോമസ് ഹൈസ്‌കൂള്‍, എരുമേലി). സഹോദരങ്ങള്‍: ആര്‍ദ്ര, ആന്‍ഡ്രിയ. പരേത കുട്ടിക്കാനം മരിയന്‍ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു.