കോട്ടയം വയസ്ക്കര രാജ് ഭവനിൽ എ ആർ.രാജ രാജ വർമ്മ  നിര്യാതനായി

കോട്ടയം വയസ്ക്കര രാജ് ഭവനിൽ എ ആർ.രാജ രാജ വർമ്മ നിര്യാതനായി

 

കോട്ടയം : വയസ്ക്കര രാജ് ഭവനിൽ എ.ആർ.രാജ രാജ വർമ്മ (ഓമന തിരുമേനി) നിര്യാതനായി. ഭാര്യ വൈപ്പിൻ നടക്കൽ കോവിലകം സൗമ്യവതി തമ്പുരാട്ടി.മക്കൾ : സുനിൽ വർമ്മ (കണ്ണൻ),രാജേഷ് വർമ്മ, സൂരജ് വർമ്മ മരുമക്കൾ : പ്രിയ സുനിൽ, സിന്ധു രാജേഷ്
പേര കുട്ടികൾ : വിഷ്ണു സുദർശനൻ,ലക്ഷ്മി പാർവതി.