കുമരകം മേടയിൽ റിട്ട. എയർ ഫാേഴ്സ് ഉദ്യോഗസ്ഥൻ ജാേസ് തോമസ് (ബേബി-78) നിര്യാതനായി

കുമരകം മേടയിൽ റിട്ട. എയർ ഫാേഴ്സ് ഉദ്യോഗസ്ഥൻ ജാേസ് തോമസ് (ബേബി-78) നിര്യാതനായി

 

കുമരകം : (വാർഡ് – 12) മേടയിൽ റിട്ട. എയർ ഫാേഴ്സ് ഉദ്യോഗസ്ഥൻ ജാേസ് തോമസ് (ബേബി-78) നിര്യാതനായി.

ഭാര്യ: ആലീസ് മണിത്തട്ടിൽ (കുഞ്ചിത്തണ്ണി)

മക്കൾ: അനിൽ തോമസ്, സുനിൽ തോമസ്, മിനിൽ തോമസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ: പ്രിയ, ഷേർലിമോൾ, ബിൻസി.

സംസ്ക്കാരം : നാളെ (08/05/24 ബുധൻ) രണ്ടിന് വസതിയിൽ ശുശ്രുഷ ആരംഭിച്ച് കുമരകം വള്ളാറ പുത്തൻ പള്ളിയിൽ