മൂലേടം മുഞ്ഞനാട്ട് പുള്ളിയിലായ പള്ളിപ്പുറത്ത് പി.ഐ. ഇട്ടിക്കുഞ്ഞ് (തങ്കച്ചൻ-76, റിട്ട. എംആർഎഫ് ഉദ്യോഗസ്ഥൻ) നിര്യാതനായി.

മൂലേടം മുഞ്ഞനാട്ട് പുള്ളിയിലായ പള്ളിപ്പുറത്ത് പി.ഐ. ഇട്ടിക്കുഞ്ഞ് (തങ്കച്ചൻ-76, റിട്ട. എംആർഎഫ് ഉദ്യോഗസ്ഥൻ) നിര്യാതനായി.

 

മൂലേടം: മുഞ്ഞനാട്ട് പുള്ളിയിലായ പള്ളിപ്പുറത്ത് പി.ഐ. ഇട്ടിക്കുഞ്ഞ് (തങ്കച്ചൻ-76, റിട്ട. എംആർഎഫ്

ഉദ്യോഗസ്ഥൻ) നിര്യാതനായി.. സംസ്കാരം നാളെ (ചൊവ്വ) പത്തിനു വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം മൂലേടം

സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മോളി (ബേബി) പരുത്തുംപാറ മുല്ലശേരിൽ കുടുംബാംഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: സ്മിത (മസ്കറ്റ്), സുജിത്ത് (എംആർഎഫ്). മരുമക്കൾ: അനീഷ് മുല്ലോത്ത്, വാഴൂർ (എംആർഎഫ്), ജോബി

കാവുങ്കൽ, ചീന്തലാർ (സൗദി)